ടെണ്ടർ ക്ഷണിച്ചു

11:52 PM Feb 07, 2017 | Deepika.com
കൊല്ലം: വെട്ടിക്കവല ഐസിഡി എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 99 ആംഗൻവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. 15ന് ഉച്ചക്ക് ഒന്നുവരെ വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെട്ടിക്കവല ഐസിഡി എസ് ഓഫീസിൽ ലഭിക്കും.