വേദികളിൽ ഇന്ന്

11:35 PM Jan 06, 2017 | Deepika.com
1. അഞ്ചൽ ഈസ്റ്റ് എച്ച്എസ്: സംഘനൃത്തം (യുപി, എച്ച്എസ്, എച്ച്എസ്എസ്)

2. ഈസ്റ്റ് എച്ച്എസ് ഹാൾ: വയലിൻ പാശ്ചാത്യം (എച്ച്എസ്, എച്ച്എസ്എസ്), പൗരസ്ത്യം(എച്ച്എസ്, എച്ച്എസ്എസ്), വീണ(എച്ച്എസ്, എച്ച്എസ്എസ്).

3. ബിവിയുപിഎസ്: ഗാനമേള(എച്ച്എസ്), ദേശഭക്‌തിഗാനം(യുപി, എച്ച്എസ്, എച്ച്എസ്എസ്).

4. ഗവ. എച്ച്എസ്എസ് അഞ്ചൽ വെസ്റ്റ്: നാടോടിനൃത്തം (ആൺ/ പെൺ എച്ച്എസ്, എച്ച്എസ്എസ്).

5. അഞ്ചൽ വെസ്റ്റ് എച്ച്എസ്എസ് ഹാൾ: ഹിന്ദി പ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ്), ഹിന്ദി പദ്യം (യുപി, എച്ച്എസ്, എച്ച്എസ്എസ്).

6. ബിഎഡ് ഹാൾ അഞ്ചൽ വെസ്റ്റ്: മലയാളം പ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ്), മലയാളം പദ്യം(യുപി, എച്ചഎസ്, എച്ച്എസ്എസ്).

7. ഗവ. എൽപിഎസ് അഞ്ചൽ വെസ്റ്റ്: അക്ഷരശ്ലോകം(യുപി, എച്ച്എസ്, എച്ച്എസ്എസ്), കാവുകേളി(എച്ച്എസ്, എച്ച്എസ്എസ്).

8. സെന്റ് ജോർജ് സെൻട്രൽ സ്കൂൾ: പൂരക്കളി(എച്ച്എസ്, എച്ച്എസ്എസ്).

9. ശബരിഗിരി എച്ച്എസ്എസ് ഓഡിറ്റോറിയം: കന്നട പദ്യം (എച്ച്എസ്, എച്ച്എസ്എസ്), യക്ഷഗാനം(എച്ച്എസ്).

10. ശബരിഗിരി എച്ച്എസ്എസ് ഹാൾ: തമിഴ് പദ്യം (എച്ച്എസ്, എച്ച്എസ്എസ്).