ധനപൊങ്കാല 11ന്

11:33 PM Jan 05, 2017 | Deepika.com
കൊല്ലം: മെയിൻറോഡ് ഉമാമഹേശ്വര ക്ഷേത്രത്തിലെ ധന പൊങ്കാല 11ന് രാവിലെ ഏഴിന് നടക്കും. രാവിലെ 4.30ന് നിർമാല്യം, 5.30ന് അഷ്ടദ്ര്യവ്യമഹാഗണപതിഹോമം, ഏഴിന് തിരുവാതിര ധനപൊങ്കാല ദീപം കത്തിക്കൽ, എട്ടിന് പട്ടും താലിയും നടയ്ക്ക് വയ്ക്കൽ, തുടർന്ന് മഞ്ഞൾപറ, എള്ള് പറ.