കു​ണ്ട​റ വൈ​എം​എ ലൈ​ബ്ര​റിയിൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി

11:25 PM Jun 08, 2023 | Deepika.com
കു​ണ്ട​റ: കു​ണ്ട​റ വൈ​എംഎ ​ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡി​ങ് റൂ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സൗ​ജ​ന്യ വൃ​ക്ഷ​ത്തൈ വി​ത​ര​ണം കൊ​ല്ലം താ​ലൂ​ക്ക് ക​മ്മി​റ്റി അം​ഗം പി. ​പ​ത്മ​കു​മാ​ർ​ പി.​എം. ഷാ​ജി​യ്ക്ക് വൃ​ക്ഷ​ത്തൈ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൈ ​ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം വി​മു​ക്തി ക്ല​ബ് കൗ​ൺ​സി​ല​ർ കോ​ശി പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി​ ഫാ. ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ എ​ന്നി​വ​ർ​ നി​ർ​വ​ഹി​ച്ചു. വൈഎംഎ ​പ്ര​സി​ഡന്‍റ് രാ​ജു സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ്യോ​തി​ഷ് കുമാ​ർ,വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ശി​വ​പ്ര​ഭ, ബി​ജു, സൂ​സ​ൻ അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

റോ​സ്മ​ല: റോ​സ്മ​ല പ്ര​ദേ​ശ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ണ്ണ​ന്ത​ല സെ​ന്‍റ് ജോ​ൺ​പോ​ൾ II ദേ​വാ​ല​യം , കി​ഴ​ക്കേ​ത്തെ​രു​വ് ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യം , അ​ഞ്ച​ൽ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം എ​ന്നീ ഇ​ട​വ​ക​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ റോ​സ്മ​ല സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.
ഇ​ട​വ​ക വി​കാ​രി ഫാ.​ഷൈ​ജു, ട്ര​സ്റ്റി റെ​ജി, സെ​ക്ര​ട്ട​റി റോ​ള​ണ്ട്, പ്ര​ധാ​ന അ​ധ്യാ​പി​ക ബി​ന്ദു, വാ​ർ​ഡ് മെ​മ്പ​ർ സ​ക്ക​റി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.