പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ം; ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല ന​ട​ത്തി

06:52 AM Jun 04, 2023 | Deepika.com
കൊല്ലം: ജ​ന​കീ​യ​ജൈ​വ വൈ​വി​ധ്യ​ര​ജി​സ്റ്റ​റി​ന്‍റെ ര​ണ്ടാം ഭാ​ഗം ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യ​ന്‍ സ്മാ​ര​ക ഹാ​ളി​ല്‍ ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​കെ ഗോ​പ​ന്‍ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി സ​ര്‍​ക്കാ​ര്‍ നോ​മി​നി എം ​വി​ശ്വ​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​നാ​യി.

മ​നു​ഷ്യ​കു​ല​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പു ത​ന്നെ പ​രി​സ്ഥി​തി​ക സ​ന്തു​ല​നാ​വ​സ്ഥ​യെ ആ​ശ്ര​യി​ച്ചാ​ണെ​ന്നും നാ​ടി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം പ​രി​സ്ഥി​തി​യും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും ഒ​രൊ പാ​രി​സ്ഥി​തി​ക മേ​ഖ​ല​ക​ളു​ടെ​യും ത​ന​താ​യ സ്വ​ഭാ​വം ശാ​സ്ത്രീ​യ​മാ​യി മ​ന​സി​ലാ​ക്കി അ​വ സം​ര​ക്ഷി​ക്കാ​ന്‍ ആ​വശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശി​ല്പ​ശാ​ല​യു​ടെ ഒ​ന്നാം സെ​ക്ഷ​ന്‍ കേ​ര​ള ജൈ​വ വൈ​വി​ധ്യ ബോ​ര്‍​ഡ് മെ​മ്പ​ര്‍ കെ ​വി ഗോ​വി​ന്ദ​നും ര​ണ്ടാം സെ​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ജി​ല്ലാ പ്ലാ​നി​ങ് ഓ​ഫീ​സ​ര്‍ വി ​രാ​ജ​ല​ക്ഷ്മി​യും ന​യി​ച്ചു. ജ​ന​കീ​യ​ ജൈ​വ വൈ​വി​ധ്യ ര​ജി​സ്റ്റ​ര്‍ ത​യാ​റാ​ക്കേ​ണ്ട രീ​തി​ക​ളും ആ​വ​ശ്യ​ക​ത​ക​ളും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന രീ​തി​ക​ള്‍ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​യും ശി​ല്പ​ശാ​ല​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

. ജി​ല്ലാ പ്ലാ​നി​ങ് ഓ​ഫീ​സ​ര്‍ പി ​ജെ ആ​മി​ന, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗം ജി​ജു പി ​അ​ല​ക്സ്, പ​ര​വൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി ​പി ശ്രീ​ജ , ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി സി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ​യ​ദേ​വി മോ​ഹ​ന്‍, ജൈ​വ വൈ​വി​ധ്യ ബോ​ര്‍​ഡ് ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ മ​ഞ്ജു ബേ​ബി ഐ, ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.