നെ​ൽ​ക​ർ​ഷ​ക​രോ​ടു നീ​തി കാ​ണി​ക്ക​ണം: മാ​തൃ-​പി​തൃ​വേ​ദി

11:47 PM May 28, 2023 | Deepika.com
ച​ങ്ങ​നാ​ശേ​രി: നെ​ൽ ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലി​ന്‍റെ വി​ല സ​മ​യ​ബ​ന്ധി​ത​മാ​യി കൊ​ടു​ത്തു​തീ​ർ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു ന​ട​ത്തി​യ ധ​ർ​ണ​യി​ൽ അ​തി​രൂ​പ​ത മാ​തൃ​വേ​ദി-​പി​തൃ​വേ​ദി നേ​തൃ​സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
അ​തി​രൂ​പ​താ പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​നോ​ദ് എ​ബ്രാ​ഹം ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യോ​ടും തൊ​ഴി​ൽ പ്ര​തി​സ​ന്ധി​ക​ളോ​ടും പോ​രാ​ടി പാ​ട​ത്തു പൊ​ന്നു വി​ള​യി​ക്കു​ന്ന ക​ർ​ഷ​ക​രോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യെ അ​പ​ല​പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​മേ​യം അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ജോ​ഷി കൊ​ല്ലാ​പു​രം അ​വ​ത​രി​പ്പി​ച്ചു.
മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​സ​ഫ്, സെ​ക്ര​ട്ട​റി മി​നി തോ​മ​സ് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, അ​സി.​ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ ഇ​രു​പ്പ​ക്കാ​ട്ട്, സി. ​ജോ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.