അവധിക്കാല ചിത്രകലാപഠനം
11:08 PM Mar 25, 2023 | Deepika.com
കൊല്ലം: ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം 'നിറച്ചാര്‍ത്ത്' കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ടു ബാച്ചുകളായാണ് പരിശീലനം. www.vasthuvidyagurukulam.com ല്‍ ഓണ്‍ലൈനായും അപേക്ഷിക്കാം. ഫോണ്‍: 9188089740, 9947739442, 9847053294.