പൂ​ർ​വ​വി​ദ്യാ​ർ​ഥി-അ​ധ്യാ​പ​ക സം​ഗ​മം

10:35 PM Jan 29, 2023 | Deepika.com
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ന്യൂ​മ​നൈ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക സം​ഗ​മം ന​ട​ത്തി. ന്യൂ​മ​നൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ.​എ. റ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ത​മം​ഗ​ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​പോ​ൾ നെ​ടു​ന്പു​റ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജി​മോ​ൾ തോ​മ​സ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പ്ര​ഫ. എം.​സി. ജോ​ണ്‍, പ്ര​ഫ. ടി. ​ഒൗ​സേ​പ്പ​ച്ച​ൻ, ഡോ. ​ടി.​എം. ജോ​സ​ഫ്, റ​വ. ഡോ. ​വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ പ്ര​ഫ. ബി​ജു പീ​റ്റ​ർ, കോ​ള​ജ് ചെ​യ​ർ​മാ​ൻ അ​ൽ​ത്താ​ഫ് സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യൂ​ണി​റ്റ് ഓ​ഫീ​സ്

ക​ട്ട​പ്പ​ന: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ട്ട​പ്പ​ന യൂ​ണി​റ്റ് ഓ​ഫീ​സ് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​ജീ​ഷ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജ​ൻ കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​പി​എം ക​ട്ട​പ്പ​ന ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജി അം​ഗ​ത്വ​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.