തൂങ്ങിമരിച്ച നിലയിൽ
12:41 AM Jan 29, 2023 | Deepika.com
അഞ്ചൽ: ബ്യൂട്ടി പാർലർ നടത്തുന്ന മധ്യവയസ്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അഞ്ചൽ കൈതാടി കല്ലുമണ്ണിൽ വീട്ടിൽ ഷേർളി (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീടിനു പുറകിലെ കുളിമുറിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചൽ പോലിസ് മേൽനടപടികൾ സ്വീകരിച്ചു.