കു​മ്പ​ളം പോ​സ്റ്റ്ഓ​ഫീ​സ് കെ​ട്ടി​ട സ​മു​ച്ച​യം ഉ​ദ്ഘാ​ട​ന​വും ഭ​വ​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും

10:42 PM Jan 28, 2023 | Deepika.com
കു​ണ്ട​റ: കു​മ്പ​ളം സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി സ്കൂ​ളി​ന് സ​മീ​പം പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റേ​യും അ​തോ​ടൊ​പ്പം നാ​ടി​നു സ​മ​ർ​പ്പി​ക്കു​ന്ന പു​തി​യ പോ​സ്റ്റ് ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റേ​യും ഉ​ദ്ഘാ​ട​നം എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ കു​ണ്ട​റ മേ​ഖ​ല​യി​ൽ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ നി​സ്തു​ല നേ​ട്ടം കൈ​വ​രി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളാ​യ കൊ​ല്ലം എം​പി. എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ, കു​മ്പ​ളം സെ​ന്‍റ് മൈ​ക്കി​ൽ ച​ർ​ച്ച് ഇ​ട​വ​ക വി​കാ​രി, ഫാ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, കേ​ര​ളാ സ്റ്റേ​റ്റ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഫോ​ർ​മ​ർ മെ​മ്പ​ർ പ്ര​ഫ. എ​സ്. വ​ർ​ഗീ​സ്, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, എം. ​രാ​ജു, ക​വ​യ​ത്രി ഫി​ല്ലി​സ് ജോ​സ​ഫ്, ആ​ർ​ട്ടി​സ്റ്റ് എ​ൻ. എ​സ്. മ​ണി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

വ​ലി​യ​വി​ള ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സെ​ന്‍റ് ജോ​സ​ഫ് ഹോം​സി​ന്‍റെ നാ​ലാ​മ​ത്തെ​യും അ​ഞ്ചാ​ത്തെ​യും കാ​രു​ണ്യ ഭ​വ​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ന്നു. കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തെ​ക്കേ​മു​റി​യി​ൽ കു​ഴി​വി​ള വ​ട​ക്ക​തി​ൽ രാ​ജു​വി​നും കു​ടും​ബ​ത്തി​നും വീ​ടും വ​സ്തു​വും പ​ഴ​യാ​റ്റു​മു​റി​യി​ൽ ധ​ന്യ ഭ​വ​ന​ത്തി​ൽ ധ​ന്യ കെ. ​പി.​യ്ക്കും കു​ടും​ബ​ത്തി​നും വീ​ടും അ​ടു​ത്ത ജൂ​ലൈ 15ന് ​പ​ണി​തീ​ർ​ത്ത് ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

കെ​ട്ടി​ട​ത്തി​ന്‍റെ കൂ​ദാ​ശ ഫാ. ​ബെ​ഞ്ച​മി​ൻ പ​ള്ളി​യാ​ടി​യി​ൽ, ഫാ. ​സോ​ളു കോ​ശി രാ​ജു എ​ന്നി​വ​രു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ​ഫ് ഡി. ​ഫെ​ർ​ണാ​ണ്ട​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി സ്മി​താ രാ​ജ​ൻ . ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​രു​ൺ അ​ല​ക്സ്, പ​ഞ്ചാ​യ​ത്തം​ഗം ര​മേ​ഷ് കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, പോ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ മ​നീ​ഷ് എ.​എ​സ്., മു​ള​വ​ന സ​ബ് പോ​സ്റ്റു മാ​സ്റ്റ​ർ കോ​ശി ജോ​ൺ, ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​ർ ജിം​ഷ​യ എ​സ്. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.