നാടെങ്ങും റിപ്പബ്ലിക് ദിനം ആഘോഷിച്ചു

11:55 PM Jan 27, 2023 | Deepika.com
കൊ​ല്ലം: കൊ​ല്ലം ആ​ശ്ര​മം റോ​ള​ർ സ്ക്കേ​റ്റിം​ഗ് അ​സ്ോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി മു​ക്ത കു​ടും​ബം, ല​ഹ​രി മു​ക്ത ഗ്രാ​മം , ല​ഹ​രി മു​ക്ത രാ​ഷ്ട്രം എ​ന്ന പ​രി​പാ​ടി സംഘടിപ്പിച്ചു. കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ .എ​സ് വി​ജ​യ​ൻ ഉദ്ഘാടനം ചെയ്തു.
മ​യ​ക്കു​മ​രു​ന്നു നി​ർ​മാ​താ​ക്ക​ളെ​യും വി​ത​ര​ണ​ക്കാ​രെ​യും ശി​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തേ​ക നി​യ​മ നി​ർ​മാ​ണം ന​ട​പ്പി​ലാ​ക്കി സ​മൂ​ഹ​ത്തി​ലെ ഇ​ന്ന​ത്തെ അ​വ​സ്ഥക്ക് പ​രി​ഹാ​രം കാ​ണാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് എൻ.എസ് വിജയൻ അ​ഭി​പ്രാ​യ​പെ​ട്ടു.
റി​പ്പ​ബ്ലി​ക്ക് ദി​നം ല​ഹ​രി വി​രു​ദ്ധ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ചി​ൽ​ഡ്ര​ൻ​സ് വെ​ൽ​ഫെ​യ​ർ കൗ​ൺ​സി​ൽ ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ ഡി .​ഷൈ​ൻ ദേ​വ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു .അ​രു​ൺ എ​സ് .ക​ല്ലി​ൽ, മി​നി ക​ലേ​ഷ്, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, ആ​സാ​ദ് ആ​ശി​ർ​വാ​ദ്, സൗ​മ്യ.​എ​സ്. അ​നി​ൽ, രാ​ഖി സു​കേ​ഷ്, കൊ​ച്ചു ന​ട രാ​ജേ​ഷ്, നി​സാ​മു​ദീ​ൻ, മോ​ഹ​ൻ ദാ​സ് ച​വ​റ, കി​ര​ൺ കു​മാ​ർ .എ​സ് , ദി​വ്യ രാ​ജ്, ഷെ​മീ​ന രാ​ജേ​ഷ്, ജ​സീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കാരംകോട്: കാ​രം​കോ​ട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ 74 -മ​ത് റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടോം മാ​ത്യു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സ്കൂ​ൾ ഡ​യ​റ​ക്ട​ർ റ​വ. ഫാ​ദ​ർ. സാ​മു​വ​ൽ പ​ഴ​വൂ​ർ പ​ടി​ക്ക​ൽ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി.​
പ്രാ​ർ​ഥനാ ഗാ​ന​ത്തോ​ടെയാണ് പരിപാടി ആ​രം​ഭി​ച്ചത്. വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിച്ചു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ബേ​ബി ഗി​രി​ജ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പ്രി​യ​ങ്ക, ഫേ​ബ പി.​സു​നു, പ്ര​സി​ദ്ധ പ്ര​സാ​ദ്, ധ​ന​ജ്ഞ​യ് ടി. ​അ​രു​ൺ, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗം അ​ധ്യാ​പ​ക​ർ, സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ അ​ധ്യാ​പ​ക​ർ തു​ട​ങ്ങിയവർ പ്രസംഗിച്ചു.
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കു റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ക​മ്മി​റ്റിയു​ടെ. നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​രയി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ത്തി. രാ​വി​ലെ സി​വി​ൽ സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ ജി. ​എ​സ്. ജ​യ​ലാ​ൽ എംഎ​ൽഎ ​ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി റി​പ്പ​ബ്ലി​ക് ദി​ന​സ​ന്ദേ​ശം ന​ൽ​കി.
തു​ട​ർ​ന്ന് പോ​ലീ​സ്, സ്കൗ​ട്ട്സ്, എ​ൻസി​സി, എ​സ്​പിസി ​ജൂ​നി​യ​ർ റെ​ഡ് ക്രോ​സ്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി യ​വ​ർ പ​ങ്കെ​ടു​ത്ത പ​രേ​ഡ് ന​ട​ന്നു. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥിക​ളും കു​ടും​ബശ്രീ ​പ്ര​വ​ർ​ത്ത​ക​രും ആ​ശാ - തൊ​ഴി​ലു​റ​പ്പു പ്ര​വ​ർ​ത്ത​ക​രും പൊ​തു പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത റി​പ്പ​ബ്ലി​ക് ദി​ന​റാ​ലി​യും ന​ട​ന്നു.
ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ക​ച്ചേ​രി മു​ക്ക്, ച​ന്ത മു​ക്ക് വ​ഴി പു​ല​മ​ണി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​രൂ​പ​ങ്ങ​ളും, ചെ​ണ്ട മേ​ളം, ബാ​ൻ​ഡ് മേ​ളം, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, പ​ഞ്ചാ​രി​മേ​ളം എ​ന്നി​വ റാ​ലി​യെ മ​നോ​ഹ​ര​മാ​ക്കി.​ ന​ഗ​ര സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ്, ത​ഹ​സീ​ൽ​ദാ​ർ പി. ​ശു​ഭ​ൻ, ഡിവൈഎ​സ്പി. ​ജി.ഡി. ​വി​ജ​യ​കു​മാ​ർ, ആ​ർ. ര​ശ്മി, പ്ര​ശാ​ന്ത്‌​കാ​വു​വി​ള, പി.​എ​ൻ. ഗം​ഗാ​ധ​ര​ൻ നാ​യ​ർ, മോ​ഹ​ന​ൻ പി​ള്ള, പെ​രും​കു​ളം സു​രേ​ഷ്, ജ​സീം, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഹ​രി​കു​മാ​ർ തു​ട​ങ്ങിയ​വ​ർ​ പ​രി​പാ​ടിക്ക് നേ​തൃ​ത്വം​ന​ൽ​കി.
പു​ന​ലൂ​ർ : പു​ന​ലൂ​ർ താ​ലൂ​ക്ക് ദി​നാ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​ന ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.
പു​ന​ലൂ​ർ താ​ലൂ​ക്ക് സ​മാ​ജം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പി.​എ​സ്.​സു​പാ​ൽ എംഎ​ൽ​എ പ​താ​ക ഉ​യ​ർ​ത്തി. പോ​ലീ​സ്, എ​ക്സൈ​സ്, വ​നം, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ വ​കു​പ്പു​ക​ൾ പ​താ​ക വ​ന്ദ​നം ന​ട​ത്തി.
റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തു​ള്ള​വ​ർ, യൂപി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ണ്ട​റി വി​ദ്യാ​ർ​ഥിൾ, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥിക​ൾ, കു​ടും​ബ​ശ്രീ, വ​നി​ത- ശി​ശു​ക്ഷേ​മ വ​കു​പ്പ്, ഹ​രി​ത ക​ർ​മസേ​ന, താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി, സാ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ഫ്ലോ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു.
എ​ൻഎ​സ് എ​സ്, എ​ൻ​സിസി, എ​സ്പിസി, ജെ​ആ​ർ​സി, കു​തി​ര​ക​ൾ, ചെ​ണ്ട, ബാ​ൻ​ഡ്, തെ​യ്യം, പൂ​ക്കാ​വ​ടി, മ​യി​ലാ​ട്ടം, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, ബു​ള്ള​റ്റ് റൈ​സി​ങ് എ​ന്നി​വ​യും ഘോ​ഷ​യാ​ത്ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.
ബോ​യ്സ് സ്കൂ​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര പോ​സ്റ്റ്‌ ഓ​ഫീസ് ജം​ഗ്ഷ​ൻ ചു​റ്റി ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തുസ​മ്മേ​ള​ന​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ ന​സി​യ കെ.​എ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഗീ​ത​ജ്ഞ​ൻ കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ മു​ഖ്യാ​തി​ഥി​യാ​യി.
പ്ര​തി​പ​ക്ഷ നേ​താ​വ് ജി.​ജ​യ​പ്ര​കാ​ശ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​വി​ഷ്ണു ദേ​വ്, ഘോ​ഷ​യാ​ത്ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ല​യ​നാ​ട് ബാ​ന​ർ​ജി, പു​ന​ലൂ​ർ ഡി​വൈഎ​സ്പി. ​വി​നോ​ദ്. ബി, ​മു​നി​സി​പ്പ​ൽ മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജ​യ​ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​ജ്യ​ത്തി​ന് വേ​ണ്ടി പോ​രാ​ടി അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച ധീ​ര ജ​വാ​ൻ​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ലാ-കാ​യി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. പു​ന​ലൂ​ർ ആ​ർഡിഒ. ബി.​ശ​ശി​കു​മാ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി.
ഘോ​ഷ​യാ​ത്ര​യി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ഗേ​ൾ​സ് എ​ച്ച്എ​സ്, ര​ണ്ടാം സ്ഥാ​നം ശ​ബ​രി​ഗി​രി, മൂ​ന്നാം സ്ഥാ​നം ബോ​യ്സ് ഫോ​ർ എ​ച്ച്എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ നേ​ടി.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം എ​ൻഎ​സ് വി​എ​ച്ച്.എ​സ്, ര​ണ്ടാം സ്ഥാ​നം ഗേ​ൾ​സ് എ​ച്ച്എ​സ്, മൂ​ന്നാം സ്ഥാ​നം സെ​ന്‍റ്.​തോ​മ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളും നേ​ടി.​ ഹ​യ​ർ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം സെ​ന്‍റ്. ഗൊ​രേ​റ്റി എ​ച്ച്എ​സ്എ​സ്, ര​ണ്ടാം സ്ഥാ​നം ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ, മൂ​ന്നാം സ്ഥാ​നം താ​ലൂ​ക്ക് സ​മാ​ജം എ​ച്ച്എ​സ്എ​സും നേ​ടി.​ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച ഓ​ക്സ്ഫോ​ർ​ഡ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ക​ര​വാ​ളൂ​ർ, സെ​ന്‍റ് ഗൊ​രേ​റ്റി ഹൈ​സ്കൂ​ൾ എ​ന്നി​വ​ർ ട്രോ​ഫി​ക​ളും നേ​ടി.
ക​രു​നാ​ഗ​പ്പ​ള്ളി: അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ൽ റി​പ്പ​ബ്ളി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​മൃ​താ​ന​ന്ദ​മ​യി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. രാ​ഷ്ട്ര​ത്തി​നു വേ​ണ്ടി ജീ​വ​ത്യാ​ഗം ന​ട​ത്തി​യ​വ​രെ ന​മ്മ​ൾ എ​ന്നും ഓ​ർ​മ്മി​ക്ക​ണ​മെ​ന്നും അ​വ​ർ​ക്കാ​യി പ്രാ​ർ​ഥിക്ക​ണ​മെ​ന്നും അ​മൃ​താ​ന​ന്ദ​മ​യി പ​റ​ഞ്ഞു. അ​മൃ​താ​ന​ന്ദ​മ​യി മ​ഠം വൈ​സ് ചെ​യ​ർ​മാ​ൻ സ്വാ​മി അ​മൃ​ത സ്വ​രൂ​പാ​ന​ന്ദ​പു​രി, സി​ആ​ർ​പി​എ​ഫ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് മോ​ഹ​ൻ ശ​ർ​മ, അ​മൃ​ത​പു​രി​യി​ൽ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ള്ള സി​ആ​ർ പി​എ​ഫ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
കു​ള​ത്ത​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ വൈ എംസി​എ​യു​ടെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ​റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി വൈ​എം​സി​എ​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടന്നു.
പ്ര​സി​ഡന്‍റ് ഏ​ഴം​കു​ളം രാ​ജ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ക​യും ആ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജോ​ണി​ക്കു​ട്ടി, സെ​ക്ര​ട്ട​റി ബാ​ബു​ക്കു​ട്ടി, ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ റോ​യ് ഉ​മ്മ​ൻ, കെ .​കെ ജോ​യ്, സ​ണ്ണി. സി .​ത​ങ്ക​ച്ച​ൻ, സാ​നു ജോ​ർ​ജ്, ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചാ​ത്ത​ന്നൂ​ർ: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി മ​ന്ത്രാ​ല​യം, ചാ​ത്ത​ന്നൂ​ർ ശ്രീ​നി​കേ​ത​ൻ ല​ഹ​രി​വി​മു​ക്ത ചി​കി​ത്സാ കേ​ന്ദ്രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ശി​ല്പ​ശാ​ല ന​ട​ത്തി.
ശ്രീ​നി​കേ​ത​നി​ൽ ന​ട​ത്തി​യ ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ത്തി​ക്ക​ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​ത പ്ര​താ​പ് നി​ർ​വ​ഹി​ച്ചു. മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഗി​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി​നി​അ​ജ​യ​ൻ, ഡോ​.മെ​ൽ​വി​ൽ, സു​രേ​ഷ് എ​സ്, സ​ദ​ന​കു​മാ​രി, ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ശാ​ന്ത​മ്മ, കൃ​ഷ്ണ​കു​മാ​രി, അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു
മ​ദ്യ -മ​യ​ക്കു​മ​രു​ന്ന് ശി​ല്പ​ശാ​ല​ക്കും 30 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സൗ​ജ​ന്യ ല​ഹ​രി വി​മു​ക്ത ചി​കി​ത്സാ ക്യാ​മ്പി​നും സൈ​ക്യാ​ട്രി​സ്റ്റ് ഡോ. സു​ജ​ൻ റ്റി ​രാ​ജ് നേ​തൃ​ത്വം ന​ൽ​കും.
കു​ണ്ട​റ വൈ ​എം എ ​ലൈ​ബ്ര​റി ആൻഡ് ​റീ​ഡി​ങ്ങ് റൂ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് രാ​ജു സ​ഖ​റി​യ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി.
തു​ട​ർ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം. പി. ​ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം പി. ​എം. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​ചെ​റി​യാ​ൻ, അ​നി​ൽ​കു​മാ​ർ, ഫാ​. ഡി. ​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ എ​ന്നി​വ​ർ റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം ന​ൽ​കി.
കോ​ൺ​ഗ്ര​സ് കി​ഴ​ക്കേ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ച​ന്ദ്ര​ൻക​ല്ല​ട പ​താ​ക ഉ​യ​ർ​ത്തി. ​ക​ല്ല​ട വി​ജ​യ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള കൂ​മ്പേ​ലി​ൽ, വി​നോ​ദ് വി​ല്ലി​യേ​ത്ത്, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ശ്രീ​രാ​ഗ് മ​ഠ​ത്തി​ൽ, ലാ​ലി, പ്ര​ദീ​പ്‌ എ​ന്നി​വ​ർ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി.
കു​ണ്ട​റ: പു​നു​ക്കൊ​ന്നൂ​ർ മ​ണ്ഡ​ലം ജം​ഗ്ഷ​ൻ മം​ഗ​ളോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും ബാ​ല​വേ​ദി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പ​താ​ക ഉ​യ​ർ​ത്തി. ഭ​ര​ണ​ഘ​ട​ന​യെ കു​റി​ച്ച് പ്ര​ശ്നോ​ത്ത​രി, ദേ​ശ​ഭ​ക്തി​ഗാ​നം, ദേ​ശീ​യ ഗാ​നം, പ്ര​സം​ഗം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി.
ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ​എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സെ​മി​നാ​ർ ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ജെ.​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം എ​ൽ. പ​ത്മ​കു​മാ​ർ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​മു​ക്തി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​രാ​ജ്, ഗ്ര​ന്ഥ​ശാ​ല മു​ൻ പ്ര​സി​ഡ​ന്‍റ് ബി.​ഓ​മ​ന​ക്കു​ട്ട​ൻ ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി എ​ൻ പ്ര​ഭാ​ക​ര​ൻ പി​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ വി​പു​ല​മാ​യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. അ​ഞ്ച​ല്‍ ച​ന്ത​മു​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​ഞ്ചാ​യ​ത്ത് ത​ല റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​നി ബാ​ബു​വി​ന്‍റെ അ​ധ്യക്ഷ​ത​യി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​രാ​ജേ​ന്ദ്ര​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ തോ​യി​ത്ത​ല മോ​ഹ​ന​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം ബി​ന്ദു തി​ല​ക​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​ക്കീ​ര്‍ ഹു​സൈ​ന്‍, ഡോ ​ജ​യ​കു​മാ​ര്‍, വെ​സ്റ്റ് സ്കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ ​സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. തു​ട​ര്‍​ന്ന് ച​ന്ത​മു​ക്കി​ല്‍ നി​ന്നും ആ​രം​ഭി​ച്ച റി​പ്പ​ബ്ലി​ക് ദി​ന റാ​ലി ആ​ര്‍ഒ ജം​ഗ്ഷ​ന്‍ ചു​റ്റി ച​ന്ത​മു​ക്കി​ല്‍ സ​മാ​പി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍, എ​സ്പി​സി, എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍, കു​ടും​ബ​ശ്രീ ഹ​രി​ത​ക​ര്‍​മ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ക്സ​ര്‍​വീ​സ് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​ഞ്ച​ല്‍ വെ​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം പ്ര​ഥമാ​ധ്യാ​പി​ക ആ​ര്‍.​എ​സ് ക​ലാ​ദേ​വി പ​താ​ക ഉ​യ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ ​സു​ര​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​വ​റ: സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ദി ​കേ​ര​ളാ മി​ന​റ​ല്‍​സ് ആ​ൻഡ് മെ​റ്റ​ല്‍​സ് ലി​മി​റ്റ​ഡി​ല്‍ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. ക​മ്പ​നി​യു​ടെ ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് പി​ഗ് മെന്‍റ് യൂ​ണി​റ്റി​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി. ​അ​ജ​യ​കൃ​ഷ്ണ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. ടൈ​റ്റാ​നി​യം സ്പോ​ഞ്ച് പ്ലാ​ന്‍റി​ല്‍ യൂ​ണി​റ്റ് ഹെ​ഡ് പി.​കെ മ​ണി​ക്കു​ട്ട​ന്‍, മി​ന​റ​ല്‍ സെ​പ്പ​റേ​ഷ​ന്‍ യൂ​ണി​റ്റി​ല്‍ യൂ​ണി​റ്റ് ഹെ​ഡ് എം.​യു വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി. ക​മ്പ​നി​യി​ലെ സെ​ക്യൂ​രി​റ്റി, ഫ​യ​ര്‍ റ​സ്‌​ക്യൂ വി​ഭാ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് സ​ല്യൂ​ട്ട് ന​ല്‍​കി.
ടൈ​റ്റാ​നി​യം എം​പ്ലോ​യീ​സ് റി​ക്രി​യേ​ഷ​ന്‍ ക്ല​ബി​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​റും ക്ല​ബ് പ്ര​സി​ഡ​ന്‍റുമാ​യ വി. ​അ​ജ​യ​കൃ​ഷ്ണ​നും കെ ​എം എം ​ഓ​ഫീ​സേ​ഴ്‌​സ് ക്ല​ബി​ല്‍ സെ​ക്ര​ട്ട​റി ജ​സി​ല്‍ ജോ​സ​ഫും പ​താ​ക ഉ​യ​ര്‍​ത്തി. ക​മ്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍, ഓ​ഫീ​സേ​ഴ്‌​സ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ക​രു​നാ​ഗ​പ്പ​ള്ളി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും എ​ടു​ത്തു.
ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​അ​ജ​യ​കു​മാ​ർ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും ച​ട​ങ്ങി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ക​യും ചെ​യ്തു.
എം.​അ​ൻ​സാ​ർ, ബി​ന്ദു​ജ​യ​ൻ, ന​ജീ​ബ് മ​ണ്ണേ​ൽ, മു​ന​മ്പ​ത്ത് വ​ഹാ​ബ്, ര​മ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബോ​ബ​ൻ ജി.​നാ​ഥ്, എ​സ്.​ജ​യ​കു​മാ​ർ സു​ഭാ​ഷ് ബോ​സ്, ശി​ശു​പാ​ല​ൻ, ര​തീ​ദേ​വി, സോ​മ​ൻ പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ എ​ല്ലാ ബൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ​യും കോ​ൺ​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക് ആ​ഘോ​ഷ​ങ്ങ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ട് സം​ഘ​ടി​പ്പി​ച്ചു.