അഞ്ചല്‍ : റവന്യു ജില്ലാ കലോത്സവത്തിന്റെ മൂന്നാം നാള് പ്രധാന വേദിയില്‍ അടക്കം കലാമത്സരങ്ങള്‍ ആരംഭിച്ചത് രണ്ടുമണിക്കൂറോളം വൈകി.
ഒന്‍പതോടെ മത്സരം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പതിനൊന്നോടെ മാത്രമാണ് മത്സരങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്. രണ്ടാം ദിവസം മത്സരങ്ങള്‍ അവസാനിച്ചത് മൂന്നാം ദിവസം പുലര്‍ച്ചയോടെയാണ്. മിക്ക വേദികളിലും മൂന്നാം ദിനം വൈകി തന്നെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.
മൂന്നാം ദിനവും മത്സരങ്ങൾ വൈകി തന്നെ
11:08 PM Nov 30, 2022 | Deepika.com