കെ ​റെ​യി​ൽ-​സ​മ​രം; കേ​സു​ക​ൾ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ്

11:03 PM Nov 29, 2022 | Deepika.com
കു​ണ്ട​റ: ​കെ റെ​യി​ൽ പ​ദ്ധ​തി​യി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ​ക്ക് എ​തി​രെ എ​ടു​ത്ത പോ​ലീ​സ് കേ​സു​ക​ൾ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പി​സി വി​ഷ്ണു​നാ​ഥ് എം ​എ​ൽ എ ​ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​വി​രു​ദ്ധ​മാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സ്വ​ന്തം വീ​ടും വ​സ്തു​ക്ക​ളും സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ജ​ന​ങ്ങ​ൾ സ​മ​രം ചെ​യ്ത​ത്. നി​ര​പ​രാ​ധി​ക​ളാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വ​ലി​ച്ചി​റ​ക്കി ക്രൂ​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് പോ​ലീ​സ് ന​ട​ത്തി​യ​തെ ന്ന് ​വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. ജ​ന​വി​രു​ദ്ധ പ​ദ്ധ​തി ആ​വ​ശ്യ​മി​ല്ല എ​ന്ന് സ​ർ​ക്കാ​രി​ന് ത​ന്നെ ബോ​ധ്യ​മാ​യി. പ​ദ്ധ​യി​ൽ നി​ന്നും​പി​ന്മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​പ​രാ​ധി​ക​ളാ​യ ജ​ന​ങ്ങ​ൾ​ക്ക് നേ​രെ കൈ​ക്കൊ​ണ്ട ശി​ക്ഷാ​ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ ന്നും ​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.