കൊട്ടാരക്കര: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.
സായന്തനം യൂണിറ്റ് ഡയറക്ടർ സി.ശിശുപാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പബ്ലോക്ക് പഞ്ചായത്തംഗം ജെ.കെ.വിനോദിനി, ജെഎസ്എസ് ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്ത്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വർഗീസ്, വാർഡ് മെമ്പർമാരായ ആർ. എസ്. അജിത കുമാരി, പി. വാസു, കവയിത്രി ചാരു നിശാഗന്ധി, അനീഷ് ആലപ്പാട്ട്, വസന്തകുമാർ കല്ലുംപുറം, അജീഷ് കൃഷ്ണ, വിനോജ് വിസ്മയ, കോട്ടാത്തല ശ്രീകുമാർ, ചീഫ് മാനേജർ ജി.രവീന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രമുഖരായവരെ ചടങ്ങിൽ ആദരിച്ചു. കലാ പരിപാടികളും ഉണ്ടായിരുന്നു.
കെ-ടെറ്റ് പരീക്ഷ സര്‍ട്ടിഫിക്കറ്റ്
പരിശോധന
കൊല്ലം: 2012 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ കെ- ടെറ്റ് പരീക്ഷ പാസായവരും വിദ്യാഭ്യാസ യോഗ്യതയില്‍ മിനിമം മാര്‍ക്ക് ഇല്ലാത്തതിനാല്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരുമായ പരീക്ഷാര്‍ത്ഥികളുടെ കെ-ടെറ്റ് വെരിഫിക്കേഷന് 11 ന് മാവേലിക്കര വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. 2012 ഏപ്രില്‍ ഒന്നിന് മുന്‍പ് അടിസ്ഥാന യോഗ്യത നേടിയവരോ അതത് കോഴ്സുകള്‍ക്ക് അഡ്മിഷന് ലഭിച്ചവര്‍ക്കോ മിനിമം മാര്‍ക്കില്‍ ഇളവോടെ വെരിഫിക്കേഷന് നടത്താം.
സായന്തനം ഗാന്ധിഭവനിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി
10:58 PM Oct 07, 2022 | Deepika.com