ഡ്രൈവർ, ക്ലീനിംഗ് സ്റ്റാഫ് ഒഴിവ്
11:00 PM Sep 28, 2022 | Deepika.com
കുണ്ടറ: പേരയം പിഎച്ച്സിയിൽ ആംബുലൻസ് ഡ്രൈവർ, ക്ലീനിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ perayamgp@gmail.com എന്ന വിലാസത്തിലോ പേരയം. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ഒക്ടോബർ 7വരെ അപേക്ഷിക്കാം