സ്പോട്ട് അഡ്മിഷന് നാളെ
10:59 PM Sep 28, 2022 | Deepika.com
കൊല്ലം: മുളങ്കാടകം സര്‍ക്കാര്‍ വനിത ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവ സഹിതം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 8848693366, 9895559445, 9447441696, 0474 2793714.