ഭി​ന്ന​ശേ​ഷി സം​വ​ര​ണം; സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണം

11:20 PM Sep 25, 2022 | Deepika.com
കൊ​ല്ലം: ഭി​ന്ന​ശേ​ഷി സം​വ​ര​ണ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​വാ​ൻ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ നി​യ​മ​ന​നി​രോ​ധ​നം പി​ൻ​വ​ലി​ച്ച് അ​ടി​യ​ന്തി​ര​മാ​യി സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്രൈ​വ​റ്റ് (എ​യ്ഡ​ഡ് )സ്കൂ​ൾ മാ​നേ​ജേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​നേ​ജ​ർ​മാ​രു​ടെ ജി​ല്ലാ സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ട​തി വി​ധി​ക​ളും സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ത്ത​തും പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി കൊ​ല്ലം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി.​ഉ​ല്ലാ​സ് രാ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​പ്ര​കാ​ശ് കു​മാ​ർ, അ​നി​ൽ ത​ടി​ക്കാ​ട്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​ച്ച്.​അ​ബ്ദു​ൾ ഷെ​രി​ഫ്, ജി.​ഗി​രീ​ഷ് കു​മാ​ർ, പി.​ത​ങ്ക​ച്ച​ൻ, കെ.​ബി.​ല​ക്ഷ്മി കൃ​ഷ്ണ, മാ​മ്മ​ൻ തോ​മ​സ്, വി.​കെ.​രാ​ജീ​വ്, എ.​എ​ൽ.​ഫി​ഹാ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.