അ​ഞ്ച​ലി​ൽ പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പ​സി​ന് സ്വീ​ക​ര​ണ​വും

11:20 PM Sep 25, 2022 | Deepika.com
അ​ഞ്ച​ൽ: മ​ല​ങ്ക​ര പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ 92 -ാമ​ത് വാ​ർ​ഷി​ക​വും തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ ബി​ഷ​പ് ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പ​സി​ന് സ്വീ​ക​ര​ണ​വും അ​ഞ്ച​ൽ വൈ​ദി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.
മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ അ​ഞ്ച​ൽ വൈ​ദി​ക ജി​ല്ലാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ഏ​ഴം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന​ല്ലൂ​ർ ബി​ഷ​പ് ഡോ. ​സെ​ൽ​വ​സ്റ്റ​ർ പൊ​ന്നു മു​ത്ത​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോ​ഗ​ത്തി​ൽ വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​ബോ​വ​സ് മാ​ത്യു, ജ​യിം​സ് പാ​റ​വി​ള കോ​റെ​പ്പി​സ്കോ​പ്പാ, ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ണ്ടു​വേ​ലി​ൽ, മേ​ജ​ർ അ​തി​രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗം ഡോ. ​കെ.​വി. തോ​മ​സ് കു​ട്ടി, മേ​ജ​ർ അ​തി​രൂ​പ​താ ട്ര​ഷ​റ​ർ സാ​ജ​ൻ തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ടി. പൊ​ന്ന​ച്ച​ൻ, ട്ര​ഷ​റ​ർ വി.​റ്റി.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പ​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.
ജ​യിം​സ് പാ​റ​വി​ള കോ​റെ​പ്പി​സ്കോ​പ്പാ ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ണ്ടു​വേ​ലി​ൽ, മേ​ജ​ർ അ​തി​രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗം ഡോ. ​കെ.​വി. തോ​മ​സ് കു​ട്ടി, മേ​ജ​ർ അ​തി​രൂ​പ​താ ട്ര​ഷ​റ​ർ സാ​ജ​ൻ തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ടി. പൊ​ന്ന​ച്ച​ൻ, ട്ര​ഷ​റ​ർ വി.​റ്റി.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പ​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.