ദേ​ശിം​ഗ​നാ​ട് ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ഉ​ദ്ഘാ​ട​നം ഇ​ന്ന്

11:20 PM Sep 25, 2022 | Deepika.com
കൊ​ല്ലം: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ത്പാ​ദ​ന​വും സം​ഭ​ര​ണ​വും സം​സ്ക​ര​ണ​വും, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും വി​പ​ണ​ന​വും ല​ക്ഷ്യ​മാ​ക്കി രൂ​പീ​ക​രി​ച്ച ദേ​ശിം​ഗ​നാ​ട് ഫാ​ർ​മ​ർ പ്രൊ​ഡ്യു​സ​ർ ക​മ്പ​നി​യു​ടെ ഉ​ത്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​ചാ​ത്ത​ന്നൂ​ർ ഊ​റാം​വി​ള എം​പ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ പാ​ർ​ല​മെ​ന്‍ററി കാ​ര്യ​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ. എം​പി ഷെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യും.
ഇ​ൻ​പു​ട്ട് സെ​ന്‍റ​ർ ഇ​ത്തി​ക്ക​ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ്‌ എ​ൻ. സ​ദാ​ന​ന്ദ​ൻ​പി​ള്ള ഉ​ത്ഘാ​ട​നം ചെ​യ്യും. ക​സ്റ്റം ഹ​യ​ർ സെ​ന്‍റ​ർ ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്‌ റ്റി. ​ദി​ജു ഉ​ത്ഘാ​ട​നം ചെ​യ്യും
ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ശ്രീ​ജ​ഹ​രീ​ഷ്,ബി​ജെ​പി കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്‌ ബി.​ബി. ഗോ​പ​കു​മാ​ർ, യു​ഡി​എ​ഫ്.​ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് പു​ളി​ക്ക​ൽ, സി​പി​ഐ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ. ദി​ലീ​പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം ലീ​ലാ​മ്മ ചാ​ക്കോ, ദേ​വി​കു​ളം കൃ​ഷി വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ർ പ്ര​മോ​ദ് മാ​ധ​വ​ൻ, ചാ​ത്ത​ന്നൂ​ർ അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫി​സ​ർ മ​നോ​ജ്‌ ലൂ​ക്കോ​സ്, ക​മ്പ​നി സി​ഇ​ഒ. റ്റി. ​ആ​ർ. രാ​ഗേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​മ്പ​നി ചെ​യ​ർ​മാ​ൻ എ​സ്. വി. ​അ​നി​ത്ത്കു​മാ​ർ, സി​ഇ​ഒ റ്റി. ​ആ​ർ. രാ​ഗേ​ഷ്, രാ​ജീ​വ് ആ​ദി​ച്ച​ന​ല്ലൂ​ർ, ഷാ​ജി പ്ലാ​ക്കാ​ട്, ജ​യ​ൻ ക​ല്ലു​വാ​തു​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.