പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം

11:32 PM Sep 24, 2022 | Deepika.com
ക​രു​നാ​ഗ​പ്പ​ള്ളി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ടു​ത്തി​ട്ടു​ള്ള സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തി.

വ്യ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ അ​ഭി​ഭാ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.​പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യി ടൗ​ൺ ചു​റ്റി സ്റ്റേ​ഷ​നു മു​ന്നി​ലെ​ത്തി​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി എ​സ്എ​ച്ച് ഒ ​ജി ഗോ​പ​കു​മാ​ർ, എ​സ ് ഐ ​അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ട​ർ, ഗ്രേ​ഡ് എ​സ്ഐ ഫി​ലി​പ്പോ​സ് , സി​പി ഒ ​അ​നൂ​പ് എ​ന്നി​വ​രെ​യാ​ണ് എ ​ഡി ജി ​പി വി​ജ​യ് സാ​ക്ക​റെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ജു പാ​ഞ്ച​ജ​ന്യം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി ​ആ​ർ ഇ​ർ​ഷാ​ദ്, ജ​യ​ൻ അ​മൃ​ത, ക​ല തൊ​ടി​യൂ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ്, പൊ​ടി​മോ​ൻ നീ​ലി​മ, ഉ​ത്രാ​ടം സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.