കൊട്ടാരക്കര : കരിക്കം വൈഎംസിഎ ചാരിറ്റി പ്രോജക്ട് -സാന്ത്വന സ്പർശം അഖിലേന്ത്യ മുൻ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.
മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു. യുആർ ഐ ഏഷ്യാ സെക്രട്ടറി ജനറൽ ഡോ. ഏബ്രഹാം കരിക്കം മുഖ്യപ്രഭാഷണം നടത്തി. പുനലൂർ സബ് റീജിയൻ ചെയർമാൻ സഖറിയ വർഗീസ് ചാരിറ്റി വിതരണം നിർവഹിച്ചു.
മുൻ സബ് റീജിയൻ ചെയർമാൻ കെ.കെ. അലക്സാണ്ടർ വാളകം, പിഎംജി കുരാക്കാരൻ, ഫിലിപ്പോസ് തോമസ്, പി.വൈ.തോമസ്, തോമസ് ജോർജ്, പി.ജോൺ, എം.തോമസ് എന്നിവർ പ്രസംഗിച്ചു.
വൈഎംസിഎ: സാന്ത്വന സ്പർശം ഉദ്ഘാടനം ചെയ്തു
11:32 PM Sep 24, 2022 | Deepika.com