ഇലക്ഷൻ ഐ ഡി കാർഡ്
11:31 PM Sep 24, 2022 | Deepika.com
കൊട്ടാരക്കര: ഇലക്ഷൻ ഐ ഡി കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിന് കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളും ഇന്ന് തുറന്നു പ്രവർത്തിക്കുമെന്ന് കൊട്ടാരക്കര തഹസീൽദാർ അറിയിച്ചു.രാവി 10 മുതൽ വൈകുന്നേരം 3 മണി വരെയാണ് സമയം