ഓ​ണ​ക്കാ​ലം കീ​ഴ​ട​ക്കി രാ​മ​ച​ന്ദ്ര ബോ​സ് ആ​ൻ​ഡ് കോ; ​ചി​ത്രം ഏ​റ്റെ​ടു​ത്ത് കു​ടും​ബ പ്രേ​ക്ഷ​ക​ർ

12:46 PM Aug 28, 2023 | Deepika.com

ഓ​ണ​ക്കാ​ലം കേ​ര​ള​ത്തി​ലെ സി​നി​മ പ്രേ​മി​ക​ളെ തി​യ​റ്റ​റി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് നി​വി​ൻ പോ​ളി നാ​യ​ക​നാ​യെ​ത്തി​യ പു​തി​യ ചി​ത്രം രാ​മ​ച​ന്ദ്ര ബോ​സ് ആ​ൻ​ഡ് കോ ​ആ​ണ്.

വ​ൻ വി​ജ​യം നേ​ടി ചി​ത്രം മു​ന്നേ​റു​ക​യാ​ണ്. മ​നം നി​റ​യ്ക്കു​ന്ന ചി​രി​ക​ളും ത്രി​ല്ലും കൊ​ണ്ട് സ​മ്പ​ന്ന​മാ​യ ഒ​രു കൊ​ള​ള​യു​ടെ​യും കൊ​ള്ള​ക്കാ​ര​ന്‍റെ​യും ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

യു​എ​ഇ​യി​ലും കേ​ര​ള​ത്തി​ലു​മാ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്. മാ​ജി​ക് ഫ്രെ​യിം​സും പോ​ളി ജൂ​നി​യ​ർ പി​ക്ചേ​ഴ്‌​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

നി​വി​ൻ പോ​ളി​ക്ക് ഒ​പ്പം ജാ​ഫ​ർ ഇ​ടു​ക്കി, വി​ന​യ് ഫോ​ർ​ട്ട്, വി​ജി​ലേ​ഷ്, മ​മി​ത ബൈ​ജു, ആ​ർ​ഷ ബൈ​ജു തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
വി​ഷ്ണു ത​ണ്ടാ​ശേ​രി ഛായാ​ഗ്ര​ഹ​ണ​വും നി​ഷാ​ദ് യൂ​സ​ഫ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - സ​ന്തോ​ഷ് രാ​മ​ൻ, സം​ഗീ​തം - മി​ഥു​ൻ മു​കു​ന്ദ​ൻ, ഗാ​ന​ര​ച​ന - സു​ഹൈ​ൽ കോ​യ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - പ്ര​വീ​ൺ പ്ര​കാ​ശ​ൻ, ന​വീ​ൻ തോ​മ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് - സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, ഹാ​രി​സ് ദേ​ശം, ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ - റ​ഹീം പി.​എം.​കെ, മേ​ക്ക​പ്പ് - ലി​ബി​ൻ മോ​ഹ​ന​ൻ, കോ​സ്റ്റ്യൂം - മെ​ൽ​വി .ജെ, ​ജു​നൈ​ദ് മു​ഹ​മ്മ​ദ്, സൗ​ണ്ട് ഡി​സൈ​ൻ - രം​ഗ​നാ​ഥ് രാ​ജീ​വ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - റി​നി ദി​വാ​ക​ർ.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സ​മ​ന്ത​ക് പ്ര​ദീ​പ്, കൊ​റി​യോ​ഗ്ര​ഫ​ർ - ഷോ​ബി പോ​ൾ​രാ​ജ്, ആ​ക്ഷ​ൻ - ഫീ​നി​ക്സ് പ്ര​ഭു, ജി. ​മു​ര​ളി, ക​ന​ൽ ക​ണ്ണ​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - അ​ഗ്നി​വേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ ചാ​ർ​ജ് - ബി​മീ​ഷ് വ​രാ​പ്പു​ഴ, നൗ​ഷാ​ദ് ക​ല്ല​റ, അ​ഖി​ൽ യെ​ശോ​ധ​ര​ൻ, വി​എ​ഫ്എ​ക്സ് - പ്രോ​മി​സ്.

അ​ഡ്മി​നി​സ്ട്രേ​ഷ​ൻ & ഡി​സ്ട്രി​ബൂ​ഷ​ൻ ഹെ​ഡ് - ബ​ബി​ൻ ബാ​ബു, സ്റ്റി​ൽ​സ് - അ​രു​ൺ കി​ര​ണം, പ്ര​ശാ​ന്ത് കെ. ​പ്ര​സാ​ദ്, പോ​സ്റ്റ​ർ ഡി​സൈ​ൻ - ടെ​ൻ പോ​യി​ന്‍റ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് - അ​നൂ​പ് സു​ന്ദ​ര​ൻ, മാ​ർ​ക്ക​റ്റിം​ഗ് - ബി​നു ബ്രിം​ഗ് ഫോ​ർ​ത്ത്, പി​ആ​ർ​ഒ - ശ​ബ​രി.