ടി.​എ​സ്. സു​രേ​ഷ് ബാ​ബു​വി​ന്‍റെ ഡി​എ​ൻ​എ പൂ​ർ​ത്തി​യാ​യി

12:10 PM Aug 28, 2023 | Deepika.com

ടി.​എ​സ്. സു​രേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ഡി​എ​ൻ​എ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. 130 ദി​വ​സം നി​ന്ന ചി​ത്രീ​ക​ര​ണം കൊ​ച്ചി, പീ​രു​മേ​ട്, മൃ​ദു​രേ​ശ്വ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ബ്ദു​ൾ നാ​സ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം ഒ​രു പൊ​ലീ​സ് ക്രൈം ​ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ മൂ​വി​യാ​ണ്.

അ​ഷ്ക​ർ സൗ​ദാ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ല​ക്ഷ്മി റാ​യ്, ഇ​നി​യാ, ഹ​ന്ന റെ​ജി കോ​ശി, ബാ​ബു ആ​ന്‍റ​ണി, ഇ​ർ​ഷാ​ദ്, അ​ജു വ​ർ​ഗീ​സ്, ഇ​ന്ദ്ര​ൻ​സ്, കോ​ട്ട​യം ന​സീ​ർ, പ​ത്മ​രാ​ജ് ര​തീ​ഷ്, സാ​സ്വി​ക, ഇ​ട​വേ​ള ബാ​ബു, റി​യാ​സ് ഖാ​ൻ, ഗൗ​രി ന​ന്ദ, ര​വീ​ന്ദ്ര​ൻ സെ​ന്തി​ൽ, പൊ​ൻ വ​ണ്ണ​ൻ, ക​ഞ്ച​ൻ, കൃ​ഷ്ണ, ഡ്രാ​ക്കു​ള സു​ധീ​ർ, അ​മീ​ർ നി​യാ​സ്, കി​ര​ൺ രാ​ജ്, രാ​ജാ സാ​ഹി​ബ് എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

എ.​കെ. സ​ന്തോ​ഷി​ന്‍റേ​താ​ണു തി​ര​ക്ക​ഥ. ന​ടി സു​ക​ന്യ​യു​ടെ വ​രി​ക​ൾ​ക്ക് ശ​ര​ത്ത് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം- ര​വി​ച​ന്ദ്ര​ൻ. എ​ഡി​റ്റിം​ഗ് - ജോ​ൺ കു​ട്ടി. ക​ലാ​സം​വി​ധാ​നം - ശ്യാം ​കാ​ർ​ത്തി​കേ​യ​ൻ. മേ​ക്ക​പ്പ് -ര​ഞ്ജി​ത്ത് അ​മ്പാ​ടി. കോ​സ്റ്റ്യൂം ഡി​സൈ​ൻ- നാ​ഗ രാ​ജ്. ചീ​ഫ് : അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​നി​ൽ മേ​ട​യി​ൽ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് ജ​സ്റ്റി​ൻ കൊ​ല്ലം. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ടോ​ള​ർ - അ​നീ​ഷ് പെ​രു​മ്പി​ലാ​വ്. വാ​ഴൂ​ർ ജോ​സ്.