‌ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണം: ഹ​ര്‍​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ല്‍

08:29 AM Aug 28, 2023 | Deepika.com

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ആ​കാ​ശ​ത്തി​ന് താ​ഴെ എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ലി​ജീ​ഷ് മു​ല്ലേ​ഴ​ത്താ​ണ് ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് നി​ര്‍​ണ​യ​ത്തി​ല്‍ പ​ക്ഷ​ഭേ​ദ​മു​ണ്ടെ​ന്നും അ​വാ​ര്‍​ഡു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി. അ​തേ​സ​മ​യം, ഈ ​ഹ​ര്‍​ജി​യി​ല്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും, ചെ​യ​ര്‍​മാ​ന്‍ ര​ഞ്ജി​ത്തും സു​പ്രീം​കോ​ട​തി​യി​ല്‍ ത​ട​സ ഹ​ര്‍​ജി ന​ല്‍​കി.

ത​ങ്ങ​ളു​ടെ​വാ​ദം കേ​ള്‍​ക്കാ​തെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​രു​തെ​ന്നാ​ണ് ത​ട​സ ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.