കാ​ശ്മീ​ർ ഫ​യ​ൽ​സി​ലെ അ​ഭി​ന​യ​ത്തി​ന് കൂ​ടി അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ : അ​നു​പം ഖേ​ർ

11:51 AM Aug 26, 2023 | Deepika.com

69-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ത്തി​ല്‍ അ​ഭി​ന​യ​ത്തി​ന് പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ സ​ന്തോ​ഷ​മാ​കു​മാ​യി​രു​ന്നു​വെ​ന്ന് ന​ട​ൻ അ​നു​പം ഖേ​ർ. അ​നു​പം അ​ഭി​ന​യി​ച്ച ദ് ​ക​ശ്മീ​ര്‍ ഫ​യ​ല്‍​സാ​ണ് മി​ക​ച്ച ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​വേ​ക് അ​ഗ്നി​ഹോ​ത്രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്.

ക​ശ്മീ​ര്‍ ഫ​യ​ല്‍​സി​ന് മി​ക​ച്ച ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​തി​ല്‍ ന​ട​ന്‍ എ​ന്ന നി​ല​യി​ലും നി​ര്‍​മാ​താ​വ് എ​ന്ന നി​ല​യി​ലും ഞാ​ന്‍ അ​തീ​വ സ​ന്തോ​ഷ​വാ​നാ​ണ്. ചി​ത്ര​ത്തി​ലെ എ​ന്‍റെ അ​ഭി​ന​യ​ത്തി​ന് കൂ​ടി ഒ​രു അ​വാ​ര്‍​ഡ് കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ സ​ന്തോ​ഷ​വാ​നാ​യെ​നെ.

അ​ങ്ങ​നെ എ​ല്ലാ ആ​ഗ്ര​ഹ​വും പെ​ട്ട​ന്ന് സ​ഫ​ല​മാ​യാ​ല്‍ പി​ന്നെ മു​ന്നോ​ട്ട് ജോ​ലി ചെ​യ്യാ​ന്‍ എ​ന്താ​ണ് ര​സം..​അ​ടു​ത്ത ത​വ​ണ നോ​ക്കാം.​എ​ല്ലാ ജേ​താ​ക്ക​ള്‍​ക്കും ഒ​രി​ക്ക​ല്‍ കൂ​ടി അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍. അ​നു​പം ഖേ​ര്‍ എ​ക്സി​ൽ (ട്വി​റ്റ​റി​ൽ) കു​റി​ച്ചു.




പു​ഷ്പ​യി​ലെ അ​ഭി​ന​യ​ത്തി​ന് അ​ല്ലു അ​ർ​ജു​നാ​ണ് മി​ക​ച്ച ന​ട​ൻ. ‘മി​മി’​യി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ പ​ങ്ക​ജ് തൃ​പാ​ഠി മി​ക​ച്ച സ​ഹ​ന​ട​നാ​യി.