ഞാ​ൻ വീ​ണു​പോ​യ​പ്പോ​ഴെ​ല്ലാം നി​ങ്ങ​ൾ പി​ടി​ച്ചു​യ​ർ​ത്തി: ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ കു​റി​പ്പ്

10:53 AM Aug 26, 2023 | Deepika.com

കൊ​ത്ത​യു​ടെ റി​ലീ​സി​ന് പി​ന്നാ​ലെ ആ​രാ​ധ​ക​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. സ്വ​പ്നം കാ​ണാ​ൻ ക​ഴി​യു​ന്ന​തി​ലു​മ​ധി​കം സ്നേ​ഹം എ​ല്ലാ​വ​രും ത​നി​ക്ക് ന​ൽ​കി​യെ​ന്നും വീ​ണ് പോ​കു​ന്പോ​ഴെ​ല്ലാം ത​ന്നെ പി​ടി​ച്ചു​യ​ർ​ത്തി​യ​വ​രാ​ണ് നി​ങ്ങ​ളെ​ന്നും കു​റി​പ്പി​ൽ ദു​ൽ​ഖ​ർ പ​റ​യു​ന്നു.

സ്‌​നേ​ഹം! എ​നി​ക്ക് സ്വ​പ്നം കാ​ണാ​ന്‍ ക​ഴി​യു​ന്ന​തി​ലും കൂ​ടു​ത​ല്‍ സ്‌​നേ​ഹം എ​നി​ക്ക് എ​പ്പോ​ഴും ല​ഭി​ച്ചി​ട്ടു​ണ്ട്. ഞാ​ന്‍ ഇ​വി​ടെ​യു​ണ്ടാ​കാ​ന്‍ കാ​ര​ണം നി​ങ്ങ​ള്‍ ഓ​രോ​രു​ത്ത​രും ആ​ണ്.

ആ ​സ്‌​നേ​ഹം കാ​ര​ണം ഞാ​ന്‍ എ​ല്ലാ സ​മ​യ​ത്തും എ​ല്ലാം ന​ല്‍​കു​ന്നു. ഞാ​ന്‍ വീ​ണ് പോ​കു​മ്പോ​ഴെ​ല്ലാം നി​ങ്ങ​ള്‍ എ​ന്നെ പി​ടി​ച്ചു​യ​ര്‍​ത്തി. അ​ത് എ​ന്നെ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ന്ന​ത് തു​ട​രാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

ഞ​ങ്ങ​ളു​ടെ സി​നി​മ​യ്ക്ക് പ്രേ​ക്ഷ​ക​രി​ല്‍ നി​ന്ന് ഇ​ത്ര​യ​ധി​കം സ്നേ​ഹം ല​ഭി​ക്കു​ന്ന​തി​ല്‍ ഞാ​ന്‍ വി​നീ​ത​നാ​ണ്. ഓ​രോ സി​നി​മ​യും ഒ​രു പ​ഠ​നാ​നു​ഭ​വ​മാ​ണ്. നി​ങ്ങ​ളെ ര​സി​പ്പി​ക്കാ​ന്‍ ഞ​ങ്ങ​ളു​ടെ സി​നി​മ​യ്ക്ക് അ​വ​സ​രം ന​ല്‍​കു​ന്ന ഓ​രോ​രു​ത്ത​ര്‍​ക്കും ന​ന്ദി.

നി​ങ്ങ​ളു​ടെ ഓ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ഞ​ങ്ങ​ള്‍​ക്ക് സാ​ധി​ച്ച​തി​ല്‍ സ​ന്തോ​ഷം. ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍ നി​ന്ന് പ്രേ​ക്ഷ​ക​ര്‍​ക്ക് ന​ന്ദി പ​റ​യു​ന്നു.
ദു​ല്‍​ഖ​ര്‍ കു​റി​ച്ചു.

ദു​ൽ​ഖ​ർ നാ​യ​ക​നാ​യെ​ത്തി​യ കൊ​ത്ത ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റി​ലീ​സ് ചെ​യ്ത​ത്. എ​ന്നാ​ൽ ചി​ത്രം പ്ര​തീ​ക്ഷി​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യി​ല്ല എ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. അ​ഭി​ലാ​ഷ് ജോ​ഷി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്രം നി​ർ​മി​ച്ച​ത് ദു​ൽ​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത‌​യി​ലു​ള്ള വേ​ഫെ​യ​ർ ഫി​ലിം​സാ​ണ്.