ജ​യി​ല​ർ ഇ​തു​വ​രെ എ​ത്ര​നേ​ടി? ക​ണ​ക്ക് പു​റ​ത്തു​വി​ട്ട് സ​ൺ​പി​ക്ചേ​ഴ്സ്

09:14 AM Aug 26, 2023 | Deepika.com

ര​ജ​നീ​കാ​ന്ത് ചി​ത്രം ജ​യി​ല​ർ ഇ​തു​വ​രെ നേ​ടി​യ ക​ള​ക്ഷ​ൻ പു​റ​ത്തു​വി​ട്ട് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ പി​ക്ചേ​ഴ്സ്. ചി​ത്രം ഇ​തു​വ​രെ നേ‌​ടി​യ​ത് 525 കോ​ടി​യാ​ണ്. ചി​ത്രം റി​ലീ​സ് ചെ​യ്ത് 16 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴെ​ത്തെ ക​ള​ക്ഷ​നാ​ണി​ത്.

ക​മ​ൽ​ഹാ​സ​ൻ ചി​ത്രം വി​ക്ര​ത്തി​ന്‍റെ ലൈ​ഫ് ടൈം ​ഗ്രോ​സ് മ​റി​ക​ട​ന്ന് ത​മി​ഴി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ള​ക്‌​ഷ​ന്‍ നേ​ടി​യ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി ജ​യി​ല​ര്‍ മാ​റി​ക്ക​ഴി​ഞ്ഞു.



യ​ന്തി​ര​ൻ 2 മാ​ത്ര​മാ​ണ് ഇ​നി ജ​യി​ല​റി​ന്‍റെ മു​ന്നി​ലു​ള്ള​ത്. വാ​രാ​ന്ത്യ​ത്തോ​ടെ ജ​യി​ല​ർ 550 കോ​ടി പി​ന്നി​ടു​മെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. മോ​ഹ​ൻ​ലാ​ലും ര​ജീ​കാ​ന്തും ആ​ദ്യ​മാ​യി ഒ​ന്നി​ച്ചെ​ത്തി​യ ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ജ​യി​ല​ർ.

ശി​വ​രാ​ജ് കു​മാ​ർ, ജാ​ക്കി ഷ്രോ​ഫ്, ര​മ്യ കൃ​ഷ്ണ​ൻ, യോ​ഗി ബാ​ബു, വ​സ​ന്ത് ര​വി, ത​മ​ന്ന തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. പ​ട​യ​പ്പ​യ്ക്ക് ശേ​ഷം ര​മ്യ കൃ​ഷ്ണ​നും ര​ജ​നി​യും ഒ​ന്നി​ച്ച ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ജ​യി​ല​റി​ന് സ്വ​ന്ത​മാ​ണ്.

സ​ണ്‍ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ല്‍ ക​ലാ​നി​ധി മാ​ര​ന്‍ ആ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം.