ജൂ​റി ചെ​യ​ർ​മാ​ന് ഗ​വ​ർ​ണ​ർ പ​ദ​വി​യെ​ങ്കി​ലും ന​ൽ​ക​ണം: അ​ഖി​ൽ മാ​രാ​ർ

02:42 PM Aug 25, 2023 | Deepika.com

ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് നി​ർ​ണ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ൻ അ​ഖി​ല്‍ മാ​രാ​ര്‍. ദേ​ശീ​യ അ​വാ​ർ​ഡ് ജൂ​റി ചെ​യ​ർ​മാ​ന് കു​റ​ഞ്ഞ​ത് ഒ​രു ഗ​വ​ർ​ണ​ർ പ​ദ​വി എ​ങ്കി​ലും ന​ൽ​ക​ണ​മെ​ന്നും ഏ​ത് വ​ഴി​ക്കാ​യാ​ലും അ​വാ​ർ​ഡ് ല​ഭി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നും അ​ഖി​ൽ മാ​രാ​ർ കു​റി​ച്ചു.

നാ​ഷ​ണ​ൽ അ​വാ​ർ​ഡ് ജൂ​റി ചെ​യ​മാ​ന് കു​റ​ഞ്ഞ​ത് ഒ​രു ഗ​വ​ർ​ണ​ർ പ​ദ​വി എ​ങ്കി​ലും ന​ൽ​ക​ണം...​അ​ർ​ഹ​ത ഉ​ള്ള കു​റ​ച്ചു പേ​രെ എ​ങ്കി​ലും പ​രി​ഗ​ണി​ക്കാ​ൻ ജൂ​റി കാ​ണി​ച്ച മ​ന​സി​ന് ന​ന്ദി അ​റി​യി​ക്കു​ന്നു.. ഏ​ത് വ​ഴി​ക്കാ​യാ​ലും അ​വാ​ർ​ഡ് ല​ഭി​ച്ച എ​ല്ലാ​വ​ർ​ക്കും എ​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.



പു​ഷ്പയി​ലെ പ്ര​ക​ട​ന​ത്തി​ന് അ​ല്ലു അ​ർ​ജു​നെ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ പ​ല​ദി​ക്കി​ൽ നി​ന്നും ഉ​യ​ർ​ന്നി​രു​ന്നു.

ദ് ​ക​ശ്മീ​ര്‍ ഫ​യ​ല്‍​സ് എ​ന്ന ചി​ത്ര​ത്തി​ന് മി​ക​ച്ച ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ചി​ത്ര​ത്തി​നു​ള്ള അ​വാ​ര്‍​ഡ് ന​ല്‍​കി​യ​തി​നെ വി​മ​ര്‍​ശി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.