കെ​ട്ടു​കാ​ഴ്ച​യ്ക്കു തി​രി​തെ​ളി​ഞ്ഞു

12:27 PM Aug 25, 2023 | Deepika.com

കു​പ്പി​വ​ള, ഓ​ർ​മ, നാ​ളേ​യ്ക്കാ​യ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സു​രേ​ഷ് തി​രു​വ​ല്ല ര​ച​ന നി​ർ​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​യ കെ​ട്ടു​കാ​ഴ്ച​യു​ടെ പൂ​ജ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു.

ഒ​രേ​സ​മ​യം മ​നു​ഷ്യ​ന്‍റെ വൈ​വി​ധ്യ​മു​ഖ​ങ്ങ​ൾ കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന ഇം​പാ​ക്ട് ചി​രി​യു​ടെ​യും ചി​ന്ത​യു​ടെ​യും ത​ല​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​ണ് കെ​ട്ടു​കാ​ഴ്ച.

പു​തു​മു​ഖം അ​ർ​ജു​ൻ വി​ജ​യ് ആ​ണ് നാ​യ​ക​ൻ. സ​ലിം​കു​മാ​ർ , ഡോ.​ര​ജി​ത്കു​മാ​ർ, മു​ൻ​ഷി ര​ഞ്ജി​ത്, രാ​ജ്മോ​ഹ​ൻ, എ​ന്നി​വ​ർ​ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും പ്ര​ശ​സ്ത​രും ചി​ത്ര​ത്തി​ൽ അ​ണി​ചേ​രു​ന്നു.

ബാ​ന​ർ - സൂ​ര​ജ് ശ്രു​തി സി​നി​മാ​സ്, ര​ച​ന, സം​വി​ധാ​നം - സു​രേ​ഷ് തി​രു​വ​ല്ല, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ -വി​ജ​യ​ൻ പ​ള്ളി​ക്ക​ര, ഛായാ​ഗ്ര​ഹ​ണം -ഇ​ന്ദ്ര​ജി​ത്ത്, എ​ഡി​റ്റിം​ഗ് - ശ്രീ​നി​വാ​സ് കൃ​ഷ്ണ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ - ഡി. ​മു​ര​ളി, ഗാ​ന​ര​ച​ന - ജ​യ​ദാ​സ് ആ​റ്റു​കാ​ൽ, സു​രേ​ഷ്ബാ​ബു നാ​രാ​യ​ണ്‍, സം​ഗീ​തം -രാ​ജു വ​ലി​യ​ശാ​ല, സു​രേ​ഷ്ബാ​ബു നാ​രാ​യ​ണ്‍,

ആ​ലാ​പ​നം-​ര​വി​ശ​ങ്ക​ർ, ആ​ർ​ദ്ര, സ്നേ​ഹ, ജ​ബ​ൽ, സെ​ൽ​ബി, ക​ല- അ​ഖി​ലേ​ഷ്, ച​മ​യം -സ​ന്തോ​ഷ് വെ​ണ്‍​പ​ക​ൽ, കോ​സ്റ്റ്യും -സൂ​ര്യ ശ്രീ​കു​മാ​ർ, പ​ശ്ചാ​ത്ത​ല​സം​ഗീ​തം-​രാ​ജീ​വ് ശി​വ, സ്റ്റു​ഡി​യോ -ചി​ത്രാ​ഞ്ജ​ലി തി​രു​വ​ന​ന്ത​പു​രം, ഡി​സൈ​ൻ​സ് -സാ​ന്‍റോ വ​ർ​ഗീ​സ്, സ്റ്റി​ൽ​സ് -ഷാ​ലു പേ​യാ​ട്, പി​ആ​ർ​ഒ-​അ​ജ​യ് തു​ണ്ട​ത്തി​ൽ.