ആ​ർ. ശ​ങ്ക​റി​ന്‍റെ ജന്മദി​ന വാ​ർ​ഷി​ക​വും അ​യ്യ​ങ്കാ​ളി വി​ല്ലു​വ​ണ്ടി യാ​ത്ര​യു​ടെ വാ​ർ​ഷി​ക​വും ന​ട​ത്തി

08:52 PM May 02, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ. ശ​ങ്ക​റി​ന്‍റ​എ 109മാ​ത് ജ·​ദി​ന വാ​ർ​ഷി​ക​വും അ​യ്യ​ങ്കാ​ളി​യു​ടെ വി​ല്ലു​വ​ണ്ടി​യാ​ത്ര​യു​ടെ 125-ാം വാ​ർ​ഷി​ക​വും ന​ട​ത്തി. മ​ഹ​ത് സ​മ​ക്ഷം പ്ര​ണാ​മം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ച​ട​ങ്ങി​ന് ക​ല്ല​റ മ​നോ​ജ്, ആ​ര്യ​നാ​ട് മ​ധു, കോ​മ​ളം വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്