+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 338-ാം ഓർമപ്പെരുന്നാള്‍ ആചരിച്ചു

ന്യൂഡൽഹി: കോതമംഗലം മാര്‍ത്തോമ്മാ ചെറിയപള്ളിയില്‍ കബറടങ്ങിയ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 338ാം ഓർമപ്പെരുന്നാള്‍ ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ വികാരി ഫാ. ജോൺ കെ ജേക്കബിന്‍റെ ന
എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 338-ാം  ഓർമപ്പെരുന്നാള്‍ ആചരിച്ചു
ന്യൂഡൽഹി: കോതമംഗലം മാര്‍ത്തോമ്മാ ചെറിയപള്ളിയില്‍ കബറടങ്ങിയ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 338-ാം ഓർമപ്പെരുന്നാള്‍ ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ വികാരി ഫാ. ജോൺ കെ ജേക്കബിന്‍റെ നേതൃത്വത്തിൽ ആചരിച്ചു.

നേർച്ചയായി നെയ്യപ്പവും പഴവും ഇടവകയിൽ വിതരണം ചെയ്തു.