+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10.50ന് ​സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ കു​ർ​ബാ​ന തു​ട​ർ​ന്ന് ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ 12.15ന
ആ​ർ​കെ പു​രം സെ​ന്‍റ്  പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10.50ന് ​സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ കു​ർ​ബാ​ന തു​ട​ർ​ന്ന് ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ 12.15ന് ​ആ​ര്യ സ​മാ​ജ് മ​ന്ദി​ർ ഹാ​ൾ, കൃ​ഷ്ണ ന​ഗ​ർ, സ​ഫ്ദ​ർ​ജം​ഗ് എ​ൻ​ക്ലേ​വി​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്.

ച​ട​ങ്ങി​ൽ ഇ​ട​വ​ക മു​ൻ വി​കാ​രി റ​വ.​ഫാ. ഡേ​വി​സ് ക​ള്ളി യ​ത്തു​പ​റ​മ്പി​ൽ, മു​ഖ്യ അ​ഥി​തി ആ​യി​രി​ക്കും. ഇ​ട​വ​ക അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, കോ​ഴി ലേ​ലം, ഓ​ണ​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.