+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഫ്രേം ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ന്യൂഡൽഹി: ഫ​രി​ദാ​ബാ​ദ് സീ​റോ​മ​ല​ബാ​ർ രൂ​പ​താ ക​ലോ​ത്സ​വ​ത്തി​ന്‍റെ എ​ഫ്രേം ഫെ​സ്റ്റ് രൂ​പ​താ ചാ​ൻ​സ​ല​ർ റ​വ. മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബേ​ണ
എ​ഫ്രേം ഫെ​സ്റ്റ്  ഉ​ദ്ഘാ​ട​നം ചെ​യ്തു
ന്യൂഡൽഹി: ഫ​രി​ദാ​ബാ​ദ് സീ​റോ​മ​ല​ബാ​ർ രൂ​പ​താ ക​ലോ​ത്സ​വ​ത്തി​ന്‍റെ എ​ഫ്രേം ഫെ​സ്റ്റ് രൂ​പ​താ ചാ​ൻ​സ​ല​ർ റ​വ. മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​നി​മാ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബേ​ണി - ഇ​ഗ്നേ​ഷ്യ​സ്, ഗീ​താ രാ​ജേ​ന്ദ്ര​ൻ, രാ​ജീ​വ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​റോ​ണി, ക​ൺ​വീ​ന​ർ​മാ​രാ​യ ഫാ. ​മാ​ത്യു, ഫാ. ​മാ​ർ​ട്ടി​ൻ , ഫാ.​ജോ​മോ​ൻ, ഫാ.​ഡേ​വി​സ്, ഫാ.​ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

രൂ​പ​ത​യു​ടെ വി​വി​ധ ദേ​വാ​ല​യ ങ്ങ​ളി​ൽ നി​ന്നും ച​ർ​ച്ച് ക്വ​യ​ർ, ബൈ​ബി​ൾ ക്വി​സ് എ​ന്നി മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ച​ർ​ച്ച് ക്വ​യ​ർ വി​ഭാ​ഗ​ത്തി​ൽ ജ​സോ​ള ദേ​വാ​ല​യ​വും മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 ഇ​ട​വ​ക​യും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.