+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

ന്യൂ​ഡ​ൽ​ഹി: മെ​ഹ്‌​റോ​ളി വൃ​ന്ദാ​വ​നം ബാ​ല​ഗോ​കു​ലം സം​ഘ​ടി​പ്പി​ച്ച ശ്രീ​കൃ​ഷ്ണ ജ​യ​ന്തി "കൃ​ഷ്ണോ​ത്സ​വം 2023' സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​കെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.ശാ​ന്തി​ഗി​രി ആ​ശ്ര​മ​തി
ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
ന്യൂ​ഡ​ൽ​ഹി: മെ​ഹ്‌​റോ​ളി വൃ​ന്ദാ​വ​നം ബാ​ല​ഗോ​കു​ലം സം​ഘ​ടി​പ്പി​ച്ച ശ്രീ​കൃ​ഷ്ണ ജ​യ​ന്തി "കൃ​ഷ്ണോ​ത്സ​വം 2023' സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​കെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​ന്തി​ഗി​രി ആ​ശ്ര​മ​തി​ലെ സ്വാ​മി ഭ​ക്ത​ദ​ത്ത​ൻ ജ്ഞാ​ന​ത​പ​സ്വി, മ​നോ​ജ് ശ​ർ​മ, എ. ​ന​ന്ദ​കു​മാ​ർ, എം. ​ആ​ർ. ര​ജീ​ഷ്, സു​ജാ രാ​ജേ​ന്ദ്ര​ൻ, പി.​കെ. സ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.