+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​എം​എ​യു​ടെ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം ന​വം​ബ​ർ നാ​ലി​ന്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ എ​ല്ലാ ഏ​രി​യ​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​വം​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ച് മ
ഡി​എം​എ​യു​ടെ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം ന​വം​ബ​ർ നാ​ലി​ന്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ എ​ല്ലാ ഏ​രി​യ​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​വം​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ കേ​ര​ള​പ്പി​റ​വി​യും മാ​തൃ​ഭാ​ഷാ​ദി​ന​വും ആ​ഘോ​ഷി​ക്കു​ന്നു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ക​ൺ​വീ​ന​റാ​യി ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ണി​ക​ണ്ഠ​നെ തെ​രെ​ഞ്ഞെ​ടു​ത്തു. ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡി​എം​എ ഏ​രി​യ​ക​ളു​ടെ നി​ല​വി​ലു​ള്ള മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യതും ഇ​പ്പോ​ഴും പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​മാ​യ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും.

കൂ​ടാ​തെ മ​ല​യാ​ളം ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: കെ.​വി. മ​ണി​ക​ണ്ഠ​ൻ (ക​ൺ​വീ​ന​ർ), ടോ​ണി ക​ണ്ണ​മ്പു​ഴ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) : 9810388593, 9810791770.