+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ൺ‌​ഡേ​സ്കൂ​ൾ സാം​സ്കാ​രി​ക മ​ത്സ​രം: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സിന് മൂന്നാം സ്ഥാനം

ന്യൂ​ഡ​ൽ​ഹി: മ​ല​ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത​ല സ​ൺ‌​ഡേ​സ്കൂ​ൾ സാം​സ്കാ​രി​ക മ​ത്സ​ര​ത്തി​ൽ ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് സ​ൺ​ഡേ സ്കൂ​ൾ മൂ​ന്ന
സ​ൺ‌​ഡേ​സ്കൂ​ൾ സാം​സ്കാ​രി​ക മ​ത്സ​രം: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സിന് മൂന്നാം സ്ഥാനം
ന്യൂ​ഡ​ൽ​ഹി: മ​ല​ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത​ല സ​ൺ‌​ഡേ​സ്കൂ​ൾ സാം​സ്കാ​രി​ക മ​ത്സ​ര​ത്തി​ൽ ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് സ​ൺ​ഡേ സ്കൂ​ൾ മൂ​ന്നാ​മ​ത്തെ സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ഇ​ന്ദി​രാ​പു​രം സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.