വി​ഷ്ണു​വും ശ്രീ​നാ​ഥും ഷൈ​നും; ഡാ​ൻ​സ് പാ​ർ​ട്ടി സെ​ക്ക​ൻ​ഡ് ലു​ക്ക്

11:01 AM Aug 24, 2023 | Deepika.com

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ശ്രീ​നാ​ഥ് ഭാ​സി​യും ഷൈ​ൻ ടോം ​ചാ​ക്കോ​യും ജൂ​ഡ് ആ​ന്‍റ​ണി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച്‌ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഡാ​ൻ​സ് പാ​ർ​ട്ടി​യു​ടെ സെ​ക്ക​ൻ​ഡ്‌ ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.

ഓ​ൾ​ഗാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സോ​ഹ​ൻ സീ​നു​ലാ​ൽ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് റെ​ജി പ്രോ​ത്താ​സി​സ്, നൈ​സി റെ​ജി എ​ന്നി​വ​ർ ചേ​ർ​ന്ന് ചി​ത്രം നി​ർ​മി​ക്കു​ന്നു.

കൊ​ച്ചി നാ​ഗ​രാ​തി​ർ​ത്തി​യി​ൽ ഡാ​ൻ​സും പാ​ർ​ട്ടി​യും ത​മാ​ശ​ക​ളും ഒ​ക്കെ​യാ​യി ജീ​വി​ക്കു​ന്ന ഒ​രു സം​ഘം ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ ക​ട​ന്നു​വ​രു​ന്ന ഒ​രു ആ​ക​സ്മി​ക സം​ഭ​വ​വും അ​തി​നെ വ​ള​രെ ര​സ​ക​ര​മാ​യി ത​ര​ണം ചെ​യ്യു​വാ​നു​ള്ള ഇ​വ​രു​ടെ ശ്ര​മ​ങ്ങ​ളു​മാ​ണ് ഡാ​ൻ​സ് പാ​ർ​ട്ടി പ്ര​മേ​യ​മാ​ക്കു​ന്ന​ത്.

സം​ഗീ​ത​ത്തി​ന് വ​ള​രെ പ്രാ​ധാ​ന്യം ഉ​ള്ള ചി​ത്ര​ത്തി​ലെ പാ​ട്ടു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് മ​ല​യാ​ള​ത്തി​ലെ മൂ​ന്ന് പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​രാ​യ രാ​ഹു​ൽ രാ​ജ്, ബി​ജി​ബാ​ൽ, വി3​കെ എ​ന്നി​വ​രാ​ണ്.

ലി​റി​ക്സ് - സ​ന്തോ​ഷ്‌ വ​ർ​മ. യു​വാ​ക്ക​ളെ ത്ര​സി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഡാ​ൻ​സി​നും പാ​ട്ടി​നും പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ങ്ങു​ന്ന ഡാ​ൻ​സ് പാ​ർ​ട്ടി​യു​ടെ കോ​റി​യോ​ഗ്രാ​ഫ​റാ​യി എ​ത്തു​ന്ന​ത് സൗ​ത്ത് ഇ​ന്ത്യ​യി​ലെ ത​ന്നെ പ്ര​ഗ​ൽ​ഭ​നാ​യ ഷെ​രീ​ഫ് മാ​സ്റ്റ​ർ ആ​ണ്.

ചി​ത്ര​ത്തി​ൽ ലെ​ന, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, ശ്ര​ദ്ധ ഗോ​കു​ൽ, സാ​ജു ന​വോ​ദ​യ, ഫു​ക്രു, ബി​നു തൃ​ക്കാ​ക്ക​ര, മെ​ക്കാ​ർ​ട്ടി​ൻ, അ​ഭി​ലാ​ഷ് പ​ട്ടാ​ളം, നാ​രാ​യ​ണ​ൻ​കു​ട്ടി, പ്രീ​തി രാ​ജേ​ന്ദ്ര​ൻ, ജോ​ളി ചി​റ​യ​ത്ത്, സം​ജാ​ദ് ബ്രൈ​റ്റ്, ഫൈ​സ​ൽ, ഷി​നി​ൽ, ഗോ​പാ​ൽ​ജി, ജാ​ന​കി ദേ​വി, അ​മാ​ര, ജി​നി, സു​ശീ​ൽ, ബി​ന്ദു, ഫ്രെ​ഡ്‌​ഡി എ​ന്നി​വ​രാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബി​നു കു​ര്യ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് - വി ​സാ​ജ​ൻ. ആ​ർ​ട്ട്‌ - സ​തീ​ഷ് കൊ​ല്ലം, മേ​ക്ക് അ​പ് - റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റും-​അ​രു​ൺ മ​നോ​ഹ​ർ, സൗ​ണ്ട് ഡി​സൈ​ൻ -ഡാ​ൻ ജോ​സ് , പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ -സു​നി​ൽ ജോ​സ്, മ​ധു ത​മ്മ​നം, കൊ-ഡ​യ​റ​ക്ട​ർ -പ്ര​കാ​ശ് കെ. ​മ​ധു,

പ്രൊ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ ഷ​ഫീ​ക്ക് കെ ​കു​ഞ്ഞു​മോ​ൻ, ഡി​സൈ​ൻ​സ്- കോ​ളി​ൻ​സ് ലി​യോ​ഫി​ൽ, പി ​ആ​ർ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ്-​വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.