ജ​യി​ല​ർ ഇ​തു​വ​രെ നേ​ടി​യ​ത്! യ​ഥാ​ർ​ഥ ക​ള​ക്ഷ​ൻ പു​റ​ത്തു​വി​ട്ട് സ​ൺ പി​ക്ചേ​ഴ്സ്

09:59 AM Aug 18, 2023 | Deepika.com

ര​ജ​നീ​കാ​ന്തി​ന്‍റെ ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം ജ​യി​ല​ർ കോ​ടി​ക​ൾ വാ​രി മു​ന്നേ​റു​ക​യാ​ണ്. ചി​ത്രം ഇ​തു​വ​രെ നേ​ടി​യ ഔ​ദ്യോ​ഗി​ക ക​ള​ക്ഷ​ൻ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ പി​ക്ചേ​ഴ്സ്.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ആ​ഴ്ച​യി​ലെ ടോ​ട്ട​ൽ ഗ്രോ​സ് ക​ല​ക്‌​ഷ​ൻ 375.40 കോ​ടി​യാ​ണ്. ത​മി​ഴ് സി​നി​മാ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ള​ക്ഷാ​നാ​ണി​തെ​ന്നും സ​ൺ പി​ക്ചേ​ഴ്സ് അ​വ​കാ​ശ​പ്പെ​ടു​ന്നു.



ജ​യി​ല​ർ സി​നി​മ​യു​ടെ ഒ​രാ​ഴ്ച​ത്തെ ക​ല​ക്‌​ഷ​ൻ റി​പ്പോ​ർ​ട്ട്

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മാ​ത്രം 130 കോ​ടി

ആ​ന്ധ്ര​പ്ര​ദേ​ശ്–​തെ​ല​ങ്കാ​ന 54 കോ​ടി

കേ​ര​ള 36 കോ​ടി

ക​ർ​ണാ​ട​ക 47 കോ​ടി

റെ​സ് ഓ​ഫ് ഇ​ന്ത്യ 9 കോ​ടി

ഓ​വ​ർ​സീ​സ് 155 കോ​ടി



ക​മ​ൽ​ഹാ​സ​ൻ-​ലോ​കേ​ഷ് ക​ന​ക​രാ​ജ​ൻ ചി​ത്രം വി​ക്ര​ത്തി​ന്‍റെ ലൈ​ഫ് ടൈം ​ഗ്രോ​സ് മ​റി​ക​ട​ന്ന് ത​മി​ഴി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ള​ക്ഷ​ന്‍ നേ​ടി​യ മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​യി ‘ജ​യി​ല​ര്‍’ മാ​റി​ക്ക​ഴി​ഞ്ഞു.

യ​ന്തി​ര​ൻ 2, പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ (ആ​ദ്യ​ഭാ​ഗം) എ​ന്നി​വ​യാ​ണ് ത​മി​ഴി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടി​യ സി​നി​മ​ക​ൾ.

മോ​ഹ​ൻ​ലാ​ലും ര​ജ​നീ​കാ​ന്തും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച ചി​ത്രം കൂ​ടി​യാ​ണ് ജ​യി​ല​ർ. വി​നാ​യ​ക​നും ശി​വ​രാ​ജ് കു​മാ​റും മാ​സ്മ​രി​ക പ്ര​ക​ട​ന​മാ​ണെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു.

ബീ​റ്റ്സ് എ​ന്ന വി​ജ​യ് ചി​ത്ര​ത്തി​ന്‍റെ പ​രാ​ജ​യ​ത്തി​ൽ നി​ന്നും നെ​ൽ​സ​ൺ ദി​ലീ​പ് കു​മാ​റി​ന്‍റെ ഉ​യ​ർ​ത്തേ​ഴു​ന്നേ​ൽ​പ്പാ​ണ് ഈ ​ചി​ത്ര​മെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു.