മോ​ഹ​ൻ​ലാ​ലും ജീ​ത്തു ജോ​സ​ഫും വീ​ണ്ടും; നേ​ര്; പൂ​ജ ചി​ത്ര​ങ്ങ​ൾ

12:46 PM Aug 17, 2023 | Deepika.com

മോ​ഹ​ൻ​ലാ​ലും ജീ​ത്തു ജോ​സ​ഫും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന് ചി​ങ്ങം ഒ​ന്നി​നു തു​ട​ക്ക​മാ​യി. ‘നേ​ര്’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു കോ​ർ​ട്ട് റൂം ​ത്രി​ല്ല​റാ​കും ചി​ത്രം. ‘നീ​തി തേ​ടു​ന്നു’​വെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‍​ലൈ​ൻ.

ജീ​ത്തു ജോ​സ​ഫും, ലി​ന്‍റാ ജീ​ത്തു​വും ആ​ദ്യ​ദു ദീ​പം തെ​ളി​യി​ച്ചു. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ സ്വി​ച്ചോ​ൺ ക​ർ​മ്മ​വും എം.​ര​ഞ്ജി​ത്ത് ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.



അ​ശോ​ക് കു​മാ​ർ, രാ​ജീ​വ് നാ​ഥ്, ബി.​രാ​കേ​ഷ്, രാ​ജീ​വ് കു​മാ​ർ, കി​രീ​ടം ഉ​ണ്ണി, സ​ന്നി​ൽ കു​മാ​ർ, ര​ഘു ച​ന്ദ്ര​ൻ നാ​യ​ർ, മ​ണി​ക്കു​ട്ട​ൻ, ജ​ഗ​ദീ​ഷ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ശാ​ന്തി മാ​യാ​ദേ​വി​യും ജീ​ത്തു​വും ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്നു. ദൃ​ശ്യം 2ൽ ​ജോ​ർ​ജ്കു​ട്ടി​യു​ടെ വ​ക്കീ​ലാ​യി തി​ള​ങ്ങി​യ താ​ര​മാ​യ ശാ​ന്തി മാ​യാ​ദേ​വി യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലും അ​ഭി​ഭാ​ഷ​ക​യാ​ണ്.



പ്രി​യാ​മ​ണി, ജ​ഗ​ദീ​ഷ്, സി​ദ്ദീ​ഖ്, ഗ​ണേ​ഷ് കു​മാ​ർ, അ​ന​ശ്വ​ര രാ​ജ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്നു. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം.



സ​തീ​ഷ് കു​റു​പ്പാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം. വി​ഷ്‍​ണു ശ്യാ​മാ​ണ് സം​ഗീ​ത സം​വി​ധാ​നം. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സി​ദ്ധു പ​ന​യ്ക്ക​ൽ. മോ​ഹ​ൻ​ലാ​ലും ജീ​ത്തു​ജോ​സ​ഫും ഒ​ന്നി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ദൃ​ശ്യം, ദൃ​ശ്യം 2, ട്വ​ൽ​ത്ത് മാ​ൻ, റാം ​എ​ന്നി​വ​യാ​ണ് ഇ​വ​ർ ഒ​ന്നി​ച്ച മ​റ്റ് ചി​ത്ര​ങ്ങ​ൾ. ഇ​തി​ൽ റാം ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.