ജ​യി​ല​റി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ ​സീ​ൻ ഒ​റ്റ ടേ​ക്കി​ൽ എ​ടു​ത്ത​ത്; അ​നീ​ഷ് ഉ​പാ​സ​ന

10:26 AM Aug 17, 2023 | Deepika.com

ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലാ​യി​രു​ന്നു ജ​യി​ല​ർ സി​നി​മ​യി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സീ​നു​ക​ൾ. പ്രേ​ത്യ​കി​ച്ച് ക്ലൈ​മാ​ക്സ് സീ​നി​ൽ എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ രം​ഗം ആ​രാ​ധ​ക​ർ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്.

ഇ​പ്പോ​ഴി​താ ആ ​രം​ഗം ഷൂ​ട്ട് ചെ​യ്ത​പ്പോ​ള്‍ നേ​രി​ൽ ക​ണ്ട അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ഫൊ​ട്ടോ​ഗ്രാ​ഫ​റും സം​വി​ധാ​യ​ക​നു​മാ​യ അ​നീ​ഷ് ഉ​പാ​സ​ന. സി​ങ്കി​ൾ ഷോ​ട്ടി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ഈ ​രം​ഗം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും ചെ​ന്നൈ​യി​ൽ വ​ച്ചാ​ണ് ഇ​ത് ചി​ത്രീ​ക​രി​ച്ച​തെ​ന്നും അ​നീ​ഷ് ഉ​പ​സാ​ന പ​റ​യു​ന്നു.

അ​നീ​ഷ് ഉ​പ​സാ​ന​യു​ടെ വാ​ക്കു​ക​ൾ

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ലാ​ൽ സാ​റി​നെ വി​ളി​ക്കാ​ൻ കാ​ര​വ​ന്‍റെ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ആ​രും ശ്ര​ദ്ധി​ക്കാ​ത്ത ത​ര​ത്തി​ൽ ഞാ​ൻ അ​യാ​ളോ​ട് ചോ​ദി​ച്ചു. ‘‘പൊ​ളി​ക്കി​ല്ലേ..?’’

അ​വ​നൊ​ന്ന് ചി​രി​ച്ചു. എ​നി​ക്കൊ​ന്നും മ​ന​സി​ലാ​യി​ല്ല പെ​ട്ടെ​ന്ന് കാ​ര​വ​നി​ൽ നി​ന്നും ഇ​റ​ങ്ങി​യ ലാ​ൽ സാ​ർ..

“ഉ​പാ​സ​ന പോ​യി​ല്ലേ..??’’

“ഇ​ല്ല സാ​ർ..​സാ​റി​നെ​യൊ​ന്ന് ഈ ​ഡ്ര​സ്സി​ൽ ക​ണ്ടി​ട്ട് പോ​കാ​ന്ന് ക​രു​തി..’’

‘‘ക​ണ്ടി​ല്ലേ...​എ​ങ്ങ​നെ​യു​ണ്ട്...?”

“സ​ർ..​ഒ​രു ര​ക്ഷേം ഇ​ല്ല..’’

മ​റു​പ​ടി​യെ​ന്നോ​ണം ഒ​രു ചെ​റി​യ പു​ഞ്ചി​രി..​പി​ന്നെ നേ​രെ ഷോ​ട്ടി​ലേ​ക്ക്. ഒ​രു തു​റ​സാ​യ സ്ഥ​ലം പൊ​രി വെ​യി​ൽ. ഏ​ക​ദേ​ശം നാ​ല് ക്യാ​മ​റ​ക​ൾ. ലാ​ൽ സാ​റി​ന് മു​ന്നി​ലാ​യി ലോ​റി ക​ത്തി​ക്ക​രി​ഞ്ഞ് കി​ട​പ്പു​ണ്ട്. പു​റ​കി​ലാ​യി വെ​യി​ല​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ് നി​ൽ​ക്കു​ന്ന ഞാ​നും. സം​വി​ധാ​യ​ക​ന്‍റെ ശ​ബ്ദം.

“ലാ​ൽ സാ​ർ റെ​ഡി...?’’(​സം​വി​ധാ​യ​ക​ൻ ചോ​ദി​ക്കു​ന്നു)

‘റെ​ഡി സാ​ർ...!!’’(​മോ​ഹ​ൻ​ലാ​ൽ)

“റോ​ൾ ക്യാ​മ​റ..​ആ​ക്‌​ഷ​ൻ...!!”

ലാ​ൽ സാ​ർ ഒ​രു സ്റ്റെ​പ്പ് മു​ന്നി​ലേ​ക്ക് വ​ച്ചു. ശേ​ഷം ക​യ്യി​ലെ സി​ഗാ​ർ നേ​രെ ചു​ണ്ടി​ലേ​ക്ക്...

എ​ന്‍റെ പൊ​ന്നേ.....​മാ​സ്..

സ​ത്യം പ​റ​ഞ്ഞാ​ൽ ആ ​റോ​ഡി​ൽ നി​ല​ത്ത് മു​ട്ടും കു​ത്തി നി​ന്ന് ഉ​റ​ക്കെ ഉ​ച്ച​യു​ണ്ടാ​ക്കി​യാ​ലോ എ​ന്ന് വ​രെ ചി​ന്തി​ച്ചു. ബൗ​ൺ​സേ​ഴ്സ് എ​ടു​ത്ത് പ​റ​മ്പി​ലേ​ക്കെ​റി​യും എ​ന്ന ഒ​റ്റ​ക്കാ​ര​ണം കൊ​ണ്ട് ഞാ​ൻ അ​ട​ങ്ങി..

ശേ​ഷം ഞാ​ൻ , “സാ​ർ ഞാ​ൻ പൊ​യ്ക്കോ​ട്ടേ..?’’

”ഇ​ത്ര പെ​ട്ടെ​ന്നോ..??”

“എ​നി​ക്ക് ഇ​ത് മ​തി സാ​ർ...’’

ചെ​റു​താ​യൊ​ന്ന് ചി​രി​ച്ചു. ഞാ​ൻ തി​രി​കെ ന​ട​ക്കു​മ്പോ​ൾ ഒ​രു ചെ​റി​യ ചി​രി​യോ​ടെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ന്നെ നോ​ക്കി​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​തേ സ​മ​യം ഞാ​ൻ കേ​ൾ​ക്കു​ന്ന​ത് ആ ​ഷോ​ട്ടി​ന് തി​യ​റ്റ​റി​ൽ ല​ഭി​ക്കു​ന്ന ക​യ്യ​ടി​ക​ളും ആ​ർ​പ്പ് വി​ളി​ക​ളും മാ​ത്ര​മാ​യി​രു​ന്നു. Yes...this s the mohanlal...ഇ​നി വാ​ലി​ബ​ന്‍റെ നാ​ളു​ക​ൾ...

NB : ന​മ്മ​ളെ​ല്ലാം ആ​ർ​ത്ത് വി​ളി​ച്ച​ത് ലാ​ൽ സാ​ർ ചെ​യ്ത സിംഗി​ൾ ഷോ​ട്ട് ആ​ണ്.