ന്യൂഡൽഹി/നെബു സരായി: സെന്റ് മേരീസ് സിറോ മലങ്കര കത്തോലിക്ക കത്തീഡ്രൽ പള്ളിയിൽ ജാഗരണ പ്രാർത്ഥന ഏപ്രിൽ 7 ശനിയാഴ്ച വൈകുന്നേരം നാലിന് ജപമാല. തുടർന്നു വിശുദ്ധ കുർബാന, വചന പ്രഘോഷണവും ആരാധനയോടുകൂടി സമാപനം 9. 30ന് റവ. ഫാ. മാത്യു കൊച്ചുവീട്ടിൽ ഇഎകഇ വിജിൽ നയിക്കും. കത്തീഡ്രൽ വികാരി നേതൃത്വം നൽകും. പ്രാർത്ഥനയിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയുന്നതായി കത്തീഡ്രൽ വികാരി അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ജാഗരണ പ്രാർത്ഥന സിറോ മലങ്കര കത്തോലിക്ക് കത്തീഡ്രൽ പള്ളിയിൽ
09:53 PM Apr 06, 2018 | Deepika.com