അ​പ്പാ​നി ശ​ര​ത് നാ​യ​ക​നാ​യെ​ത്തു​ന്ന ‘പോ​യി​ന്‍റ് റേ​ഞ്ച്';​ ട്രെ​യി​ല​ർ

10:07 AM Aug 11, 2023 | Deepika.com

അ​പ്പാ​നി ശ​ര​ത്തി​നെ നാ​യ​ക​നാ​ക്കി സൈ​നു ചാ​വ​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ‘പോ​യി​ന്‍റ് റേ​ഞ്ച്' റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു.

ഡി​എം പ്രൊ​ഡ​ക്ഷ​ന്‍ ഹൗ​സി​ന്‍റെ ബാ​ന​റി​ല്‍ ഷി​ജി മു​ഹ​മ്മ​ദും തി​യ്യാ​മ്മ പ്രൊ​ഡ​ക്ഷ​ന്‍​സും ചേ​ര്‍​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് 18-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ഡി​എം പ്രൊ​ഡ​ക്ഷ​ൻ ഹൗ​സും ഗു​ഡ് ഫെ​ല്ലാ​സ് ഇ​ൻ ഫി​ലി​സും ചേ​ർ​ന്നാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.



റി​യാ​സ് ഖാ​ന്‍, ഹ​രീ​ഷ് പേ​ര​ടി, ചാ​ര്‍​മി​ള, മു​ഹ​മ്മ​ദ് ഷാ​രി​ക്, സ​ന​ല്‍ അ​മാ​ന്‍, ഷ​ഫീ​ക് റ​ഹി​മാ​ന്‍, ജോ​യി ജോ​ണ്‍ ആ​ന്‍റ​ണി, ആ​രോ​ള്‍ ഡി. ​ഷ​ങ്ക​ര്‍, രാ​ജേ​ഷ് ശ​ര്‍​മ,അ​രി​സ്റ്റോ സു​രേ​ഷ്, ബി​ജു ക​രി​യി​ല്‍ (ഗാ​വ​ന്‍ റോ​യ്), പ്രേം​കു​മാ​ര്‍ വെ​ഞ്ഞാ​റ​മൂ​ട്, ഡ​യാ​ന ഹ​മീ​ദ്, സു​മി സെ​ന്‍, ഫെ​സി പ്ര​ജീ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

കോ​ഴി​ക്കോ​ട് ,പോ​ണ്ടി​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​കി​ച്ച ചി​ത്രം ക​ലാ​ല​യ രാ​ഷ്രീ​യം, പ​ക, പ്ര​ണ​യം എ​ന്നീ ക​ഥ​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​വു​ന്ന​ത്. മി​ഥു​ന്‍ സു​ബ്ര​ന്‍റെ ക​ഥ​ക്ക് ബോ​ണി അ​സ​നാ​റാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ടോ​ണ്‍​സ് അ​ല​ക്‌​സ് ഛായാ​ഗ്ര​ഹ​ണ​വും ചി​ത്ര​സം​യോ​ജ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ര്‍​മ്മാ​ണം സു​ധീ​ര്‍ ത്രീ​ഡി ക്രാ​ഫ്റ്റാ​ണ് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഫ്രാ​ന്‍​സി​സ് ജി​ജോ​യും, അ​ജ​യ് ഗോ​പാ​ലും, അ​ജു സാ​ജ​നും ചേ​ര്‍​ന്ന് വ​രി​ക​ൾ ഒ​രു​ക്കി​യ ഗാ​ന​ങ്ങ​ൾ​ക്ക് പ്ര​ദീ​പ് ബാ​ബു, ബി​മ​ല്‍ പ​ങ്ക​ജ്, സാ​യി ബാ​ല​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സം​ഗീ​തം പ​ക​ര്‍​ന്നി​രി​ക്കു​ന്നു.