ഡൽഹി/ജസോളാ: ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ യൗസേപ്പിതാവിന്റെ മരണ തിരുനാൾ ആഘോഷിച്ചു. തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. വക്കച്ചൻ കുന്പയിൽ, ഫാ.മാർട്ടിൻ പാലമറ്റം, ഫാ. ജിന്േറാ ടോം എന്നിവർ കാർമ്മികരായിരുന്നു. തുടർന്ന് ഉൗട്ടു നേർച്ചയും നടന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ജസോളാ ഫൊറോന പളളിയിൽ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
10:08 PM Mar 19, 2018 | Deepika.com