ഫ​ഹ​ദി​ന്‍റെ ജ​ൻ​മ​ദി​നം; ന​സ്രി​യ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ കാ​മ​റ​യി​ലാ​ക്കി​യ​ത് മ​മ്മൂ​ട്ടി

12:56 PM Aug 08, 2023 | Deepika.com

ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ 41-ാം ജ​ൻ​മ​ദി​ന​ത്തി​ൽ ന​സ്രി​യ പ​ങ്കു​വ​ച്ച കു​റി​പ്പി​നൊ​പ്പം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത് ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ കൂ​ടി​യാ​ണ്. ആ ​ചി​ത്രം കാ​മ​റ​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത് മ​റ്റാ​രു​മ​ല്ല, മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം മ​മ്മൂ​ക്ക‌​യാ​ണ്.

ഫ​ഹ​ദും ന​സ്രി​യാ​യും ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ചി​ത്രം എ​ടു​ത്തി​രി​ക്കു​ന്ന​ത് മ​മ്മൂ​ട്ടി​യാ​ണ്. ഈ ​ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് ഫ​ഹ​ദി​ന് ന​സ്രി​യ ആ​ശം​സ​ക​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്‍റെ പ്രി​യ​ത​മ​നും ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​മാ​യ ഷാ​നു​വി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ എ​ന്നാ​ണ് ന​സ്രി​യ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ച​ത്. നി​ന്നെ​പോ​ലെ നീ ​മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും ഏ​റ്റ​വും മി​ക​ച്ച​ത് ഇ​നി​യും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു​വെ​ന്നും ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട മ​മ്മൂ​ക്ക എ​ടു​ത്ത ചി​ത്രം ത​ന്നെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പ​ങ്കു​വ​യ്ക്കു​ന്നു​വെ​ന്നും ന​സ്രി​യ കു​റി​ച്ചു.



എ​ന്‍റെ പ്രി​യ​ത​മ​ൻ ഷാ​നു​വി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ. നീ ​വ​ജ്ര​ത്തെ​പ്പോ​ലെ വെ​ട്ടി​തി​ള​ങ്ങ​ട്ടെ. നി​ന്നെ​പ്പോ​ലെ നീ ​മാ​ത്ര​മേ​യു​ള്ളൂ. ഏ​റ്റ​വും മി​ക​ച്ച​ത് ഇ​നി​യും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.

എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്ത് നീ​യാ​ണ്. ഞാ​ൻ നി​ന്നെ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു. ഏ​റ്റ​വും പ്രി​യ​ങ്ക​ര​നാ​യ ഒ​രേ ഒ​രു മ​മ്മൂ​ക്ക എ​ടു​ത്ത ചി​ത്രം പ​ങ്കു​വ​യ്ക്കു​ന്നു. ന​സ്രി​യ കു​റി​ച്ചു.

2014ൽ ​ആ​ണ് ന​സ്രി​യ​യും ഫ​ഹ​ദും വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​രു​ടെ​യും ഒ​ൻ​പ​താം വി​വാ​ഹ​വാ​ർ​ഷി​ക​വും ഈ ​മാ​സം ത​ന്നെ​യാ​ണ്.

മാ​രി സെ​ല്‍​വ​രാ​ജ് സം​വി​ധാ​നം ചെ​യ്ത 'മാ​മ​ന്ന​ന്‍' ആ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ തി​യ​റ്റ​റി​ലെ​ത്തി​യ ഫ​ഹ​ദ് ചി​ത്രം. ചി​ത്ര​ത്തി​ലെ ഫ​ഹ​ദി​ന്‍റെ പ്ര​ക​ട​ന​ത്തെ കു​റി​ച്ച് നി​ര​വ​ധി പ്ര​ശം​സ​ക​ൾ എ​ത്തി​യി​രു​ന്നു.