നി​വി​നും ടൊ​വീ​നോ​യ്ക്കും ചാ​ക്കോ​ച്ച​നു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മ​ഞ്ജു വാ​ര്യ​റു​ടെ സൗ​ഹൃ​ദ​ദി​നം

04:04 PM Aug 06, 2023 | Deepika.com

ന​ടി മ​ഞ്ജു വാ​ര്യ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. സൗ​ഹൃ​ദ ദി​ന​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഒ​രു കു​റി​പ്പോ​ട് കൂ​ടി​യാ​ണ് ഏ​റ്റ​വും വേ​ണ്ട​പ്പെ​ട്ട ച​ങ്ങാ​തി​ക​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ മ​ഞ്ജു പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

നി​ങ്ങ​ൾ വീ​ണ​ത് മ​റ്റാ​രും ശ്ര​ദ്ധി​ക്കാ​ത്ത​പ്പോ​ൾ നി​ങ്ങ​ളെ ഉ​യ​ർ​ത്തു​ന്ന​വ​രാ​ണ് യ​ഥാ​ർ​ത്ഥ സു​ഹൃ​ത്തു​ക്ക​ൾ. ഞാ​ൻ നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നു, എ​ന്തു​ത​ന്നെ​യാ​യാ​ലും! എ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മ​ഞ്ജു വാ​ര്യ​ർ കു​റി​ച്ച​ത്.



ചി​ത്ര​ത്തി​ൽ മ​ഞ്ജു​വി​ന്‍റെ അ​മ്മ ഗി​രി​ജ​യും സ​ഹോ​ദ​ര​ൻ മ​ധു വാ​ര്യ​റും ഭാ​ര്യ​യും മ​ക​ളു​മു​ണ്ട്. മ​റ്റ് ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം മ​ഞ്ജു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.



നി​വി​ൻ പോ​ളി, ടൊ​വീ​നോ തോ​മ​സ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, പ്രി​യ കു​ഞ്ചാ​ക്കോ, ര​മേ​ശ് പി​ഷാ​ര​ടി, സം​യു​ക്ത വ​ർ​മ. ഭാ​വ​ന, നീ​ര​ജ് മാ​ധ​വ്, ആ​ർ​ജെ മി​ഥു​ൻ തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ഞ്ജു​വി​ന്‍റെ മാ​നേ​ജ​ർ ബി​നീ​ഷ് ച​ന്ദ്ര​യും കു​ടും​ബ​വും ചി​ത്ര​ത്തി​ലു​ണ്ട്.



നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​ന് സൗ​ഹൃ​ദ ദി​ന​ത്തി​ന്‍റെ ആ​ശം​സ​ക​ൾ പ​ങ്കു​വ​ച്ചെ​ത്തി​യി​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും അ​മൂ​ല്യ​മാ​യ ഒ​ന്നാ​ണ് സൗ​ഹൃ​ദ​മെ​ന്നും മു​റു​കെ പി​ടി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​രാ​ധ​ക​രു​ടെ​യും ആ​ശം​സ.