ഇ​നി​യും ഇ​ട​തു​പ​ക്ഷം ജ​യി​ച്ചാ​ൽ സാം​സ്കാ​രി​ക​മ​ന്ത്രി​യാ​കേ​ണ്ട ആ​ൾ: ര​ഞ്ജി​ത്തി​നെ പ​രി​ഹ​സി​ച്ച് ഹ​രീ​ഷ് പേ​ര​ടി

09:44 AM Aug 05, 2023 | Deepika.com

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ പ​രി​ഹ​സി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് നി​ര്‍​ണ​യ​ത്തി​ല്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​യ ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ടെ​ന്ന സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹ​രീ​ഷ് പേ​ര​ടി​യു​ടെ പ​രി​ഹാ​സം.

അ​ടു​ത്ത ത​വ​ണ​യും ഇ​ട​തു​പ​ക്ഷം ജ​യി​ച്ചാ​ൽ സാം​സ്കാ​രി​ക മ​ന്ത്രി‌​യാ​കേ​ണ്ട ആ​ളാ​ണ് ര​ഞ്ജി​ത്തെ​ന്നും സ​ജി ചെ​റി​യാ​ൻ ഇ​പ്പോ​ഴി​തൊ​ന്നും അ​റി​യേ​ണ്ടെ​ന്നും അ​റി​ഞ്ഞാ​ൽ ഈ​ഗോ അ​ടി​ക്കു​മെ​ന്നും പ​രി​ഹാ​സ​രൂ​പേ​ണ ഹ​രീ​ഷ് കു​റി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് ഹ​രീ​ഷ് ര​ഞ്ജി​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

ര​ഞ്ജി​യേ​ട്ടാ...​ആ​രൊ​ക്കെ പ്ര​കോ​പി​പ്പി​ച്ചാ​ലും..​നി​ങ്ങ​ൾ ഒ​ന്നും മി​ണ്ട​രു​ത്...​ന​മ്മ​ൾ ത​ൻ​പ്രാ​ക്ക​ൻ​മാ​ർ അ​വ​സാ​ന വി​ജ​യം ക​ഴി​ഞ്ഞേ ജ​ന​ങ്ങ​ളെ അ​ഭി​മു​ഖി​ക​രി​ക്കാ​റു​ള്ളു...​ആ കൊ​ല ചി​രി​യി​ൽ ഈ ​രോ​മ​ങ്ങ​ളൊ​ക്കെ ക​ത്തി​യ​മ​രും..

നി​ങ്ങ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം എ​ന്ന് കേ​ട്ട​പ്പോ​ൾ എ​നി​ക്ക് ചി​രി​ച്ച് ചി​രി​ച്ച് മ​തി​യാ​യി ...ന​മു​ക്ക് വേ​ണ്ട​പ്പെ​ട്ട അ​ടി​മ​ക​ളെ​കൊ​ണ്ട് ന​മ്മ​ൾ അ​വാ​ർ​ഡു​ക​ൾ പ്ര​ഖാ​പി​ച്ച​തു​പോ​ലെ ന​മ്മു​ടെ കാ​ര്യ​സ്ഥ​ൻ​മാ​ർ ന​മു​ക്ക് എ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു...(​അ​തി​നി​ട​യി​ൽ ജൂ​റി​യി​ൽ ര​ണ്ട് ബു​ദ്ധി​യു​ള്ള​വ​ർ ക​യ​റി കൂ​ടി..​അ​താ​ണി പ്ര​ശ്ന​ങ്ങ​ൾ​ക്ക് മു​ഴു​വ​ൻ കാ​ര​ണം..​അ​തി​നു​ള്ള പ​ണി പി​ന്നെ)

അ​വ​സാ​നം വി​ജ​യം ന​മ്മ​ൾ​ക്കാ​ണെ​ന്ന് ന​മ്മ​ൾ​ക്ക​ല്ലേ അ​റി​യൂ...​ഇ​തു​വ​ല്ല​തും ഈ ​നാ​ല​കി​ട പ്ര​തി​ഷേ​ധ​ക്കാ​രാ​യ അ​ടി​യാ​ള​ൻ​മാ​ർ​ക്ക് അ​റി​യു​മോ...

അ​ടു​ത്ത തി​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് ര​ണ്ടി​ൽ നി​ന്ന് ജ​യി​ച്ച് വീ​ണ്ടും ഇ​ട​തു​പ​ക്ഷം വ​ന്നാ​ൽ സാ​സം​കാ​രി​ക മ​ന്ത്രി​യാ​വാ​നു​ള്ള സ്ഥാ​നാ​ർ​ത്ഥി​യാ​ണെ​ന്ന് ഇ​വ​റ്റ​ക​ൾ​ക്ക് അ​റി​യി​ല്ല​ല്ലോ...

സ​ജി​ചെ​റി​യാ​നോ​ടൊ​ന്നും ഇ​പ്പോ​ൾ ഇ​ത് പ​റ​യ​ണ്ട...​ഈ​ഗോ വ​രും...​അ​ഥ​വാ ഇ​ട​തു​പ​ക്ഷം വ​ന്നി​ല്ലെ​ങ്കി​ൽ സു​ഖ​മി​ല്ലാ​ന്ന് പ​റ​ഞ്ഞ് ലീ​വ് എ​ടു​ത്താ മ​തി...​വി​പ്ല​വാ​ശം​സ​ക​ൾ...