ദു​ൽ​ഖ​റി​ന്‍റെ ആ​ദ്യ വെ​ബ്സീ​രി​സ്; ‘ഗ​ണ്‍​സ് ആ​ന്‍​ഡ് ഗു​ലാ​ബ്സ്’; ട്രെ​യി​ല​ർ

10:35 AM Aug 03, 2023 | Deepika.com

ഫാ​മി​ലി​മാ​ൻ എ​ന്ന സൂ​പ്പ​ർ വെ​ബ് സീ​രി​സി​ന് ശേ​ഷം രാ​ജ് ആ​ൻ​ഡ് ഡി​കെ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സീ​രി​സ് ‘ഗ​ണ്‍​സ് ആ​ന്‍​ഡ് ഗു​ലാ​ബ്സ്’ ട്രെ​യി​ല​ർ എ​ത്തി. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് വെ​ബ് സീ​രി​സ് കൂ​ടി​യാ​ണി​ത്.

നെ​റ്റ്ഫ്ലി​ക്‌​സി​ലൂ​ടെ​യാ​ണ് സീ​രി​സ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. രാ​ജ്കു​മാ​ര്‍ റാ​വു, ഗൗ​ര​വ് ആ​ദ​ര്‍​ശ്, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ എ​ന്നി​വ​രു​ടെ മൂ​ന്ന് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഒ​രു കോ​മ​ഡി ത്രി​ല്ല​റാ​ണ് ഗ​ണ്‍​സ് ആ​ന്‍​ഡ് ഗു​ലാ​ബ്സ്.