ഇ​ത് ര​ജ​നി‌​യു​ടെ വി​ള​യാ​ട്ടം; വി​ല്ല​നാ​യി വി​നാ​യ​ക​ൻ; "ജ​യി​ല​ർ' ട്രെ​യി​ല​ർ

08:39 AM Aug 03, 2023 | Deepika.com

മാ​സ് ആ​ക്ഷ​ൻ ഗെ​റ്റ​പ്പി​ൽ സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നീ​കാ​ന്ത് എ​ത്തു​ന്ന ജ​യി​ല​റി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. വി​നാ​യ​ക​നാ​ണ് ര​ജ​നി​കാ​ന്തി​ന്‍റെ വി​ല്ല​ൻ. ഓ​ഗ​സ്റ്റ് 10-ന് ​ചി​ത്രം തി​യ​റ്റു​ക​ളി​ലെ​ത്തും. സു​നി​ൽ, ര​മ്യ കൃ​ഷ്ണ​ൻ, ജാ​ക്കി ഷ്റോ​ഫ്, യോ​ഗി ബാ​ബു എ​ന്നി​വ​രെ​യും ട്രെ​യി​ല​റി​ൽ കാ​ണാം.

മു​ത്തു​വേ​ൽ പാ​ണ്ഡ്യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജ​യി​ല​റി​ൽ ര​ജ​നി​കാ​ന്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​നെ ട്രെ​യി​ല​റി​ൽ കാ​ണി​ക്കു​ന്നി​ല്ലെ​ങ്കി​ലും അ​തി​ശ​ക്ത​മാ​യ വേ​ഷ​മാ​ണ് താ​ര​ത്തി​ന്‍റേ​തെ​ന്നാ​ണ് സൂ​ച​ന.



മോ​ഹ​ൻ​ലാ​ൽ, ശി​വ് രാ​ജ്കു​മാ​ർ എ​ന്നി​വ​ർ അ​തി​ഥി വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. സ്റ്റ​ണ്ട് ശി​വ​യാ​ണ് ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ര്‍. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ര്‍ സം​ഗീ​തം പ​ക​രു​ന്നു. വി​ജ​യ് കാ​ര്‍​ത്തി​ക് ക​ണ്ണ​നാ​ണ് ഛായാ​ഗ്രാ​ഹ​ണം.