ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ആഗസ്റ്റ് 27 എന്ന ചിത്രം. ആഗസ്റ്റ് 27ന് കേരള ജനതയെ ഞെട്ടിപ്പിച്ച ഒരു സംഭവം നടന്നു. എന്തായിരുന്നു ആ സംഭവം? ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ക്യപാനിധി സിനിമാസ് ഈ മാസം തിയറ്ററിൽ എത്തിക്കും.
ചിത്രത്തിൽ ഷിജു അബ്ദുൾ റഷീദ്, റിഷാദ്, എം.ആർ. ഗോപകുമാർ, സജിമോൻ പാറയിൽ, ഗോപു, എം.ആർ.സി.നായർ വള്ളിക്കോട്, എം.എസ്.മധു, ആദിത്യൻ കൃഷ്ണ, ജസീല പർവീൻ, നീനാ കറുപ്പ്, താരകല്യാൺ, സുസ്മിത ഗോപിനാഥ് എന്നിവർ അഭിനയിക്കുന്നു.
പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ജെബിത അജിത് നിർമിക്കുന്ന ആഗസ്റ്റ് 27 എന്ന ചിത്രം ഡോ. അജിത് രവി സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം -കുമ്പളത്ത് പത്മകുമാർ, കാമറ -കൃഷ്ണ പി.എസ്, ഗാനങ്ങൾ -അമൽ വിജയ്, വള്ളിക്കോട് രമേശൻ, മധു മുണ്ഡകം, സംഗീതം -അഖിൽ വിജയ്, സാം ശിവ, ആലാപനം-വിധു പ്രതാപ്,
എഡിറ്റർ -ജയചന്ദ്ര കൃഷ്ണ, കല -ഗ്ലാറ്റൺ പീറ്റർ, ചമയം -ഷൈജു നേമം, വസ്ത്രാലങ്കാരം -റസാഖ് തിരൂർ, ബി.ജി.എം- ബ്രിയോ, നൃത്തം -ശ്രീജിത്ത് പി.
പ്രൊഡക്ഷൻ കൺട്രോളർ- ജബ്ബാർ മതിലകം, ജിതിൻ മലയിൻകീഴ്, ഓഫീസ് നിർവഹണം - ഷീജ നായർ, പോസ്റ്റർ ഡിസൈൻ - ഷിബു പത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സബീൻ കെ.കെ., അസോസിയേറ്റ് ഡയറക്ടർ - പി.അയ്യപ്പദാസ്, രാഹുൽസാഗർ, സ്റ്റിൽ - ജിനീഷ് ഫോട്ടോജനിക്, സൗണ്ട് എഫക്ട്-രാജ് മാർത്താണ്ഡം, വിതരണം - കൃപാനിധി സിനിമാസ്, പിആർഒ- അയ്മനം സാജൻ.
നീന കുറുപ്പിന്റെ "ആഗസ്റ്റ് 27’; ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥ
02:48 PM Aug 02, 2023 | Deepika.com